"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം . (മൂലരൂപം കാണുക)
16:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
'''വിദ്യാലയം പ്രതിഭകളിലേയ്ക്ക്.''' | '''വിദ്യാലയം പ്രതിഭകളിലേയ്ക്ക്.''' | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ കെ കുഞ്ഞാലസൻ, ചിത്രകാരൻ രവി, നാടക കലാകാരൻ ചന്ദ്രൻ, എഴുത്തുകാരനും ചിത്രകാരനുമായ മുഖാതാർ ഉദരംപൊയിൽ, എഴുത്തുകാരൻ അവർകളെയായിരുന്നു. ശിഹാബ് പറാട്ടി എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹലാദകരമായി | പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ കെ കുഞ്ഞാലസൻ, ചിത്രകാരൻ രവി, നാടക കലാകാരൻ ചന്ദ്രൻ, എഴുത്തുകാരനും ചിത്രകാരനുമായ മുഖാതാർ ഉദരംപൊയിൽ, എഴുത്തുകാരൻ അവർകളെയായിരുന്നു. ശിഹാബ് പറാട്ടി എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹലാദകരമായി. | ||
'''പിറന്നാൾ ചെടി/പിറന്നാൾ പുസ്‍തകം''' | |||
തങ്ങളുടെ പിറന്നാൾ ദിനത്തിലെ സന്തോഷം പങ്കിടുന്നതിന് വിദ്യാലയ മുറ്റത്തെ മനോഹരമാക്കാൻ ചെടികൾ സമ്മാനിക്കുകയോ, വിദ്യാലയ ലെെബ്രറികൾക്ക് പുസ്‍തകം സമ്മാനിക്കുകയോ ചെയ്യാം മികച്ച പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികൾ നിന്നും ലഭിക്കുന്നത് | |||
'''അധ്യാപക ദിനം''' | |||
അധ്യാപക ദിനത്തിൽ വ്യത്യസ്‍തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ നടപ്പാക്കാറുണ്ട്. ടാലന്റ് ലാബിൽ അധ്യാപനം വിഷയമായെടുത്ത കുട്ടികളുെട നേതൃത്വത്തിൽ കുട്ടിക്കൂട്ടം അധ്യാപകരായി ക്ലാസ്സുകൾ എടുത്തു. മികച്ച രീതിയിലുള്ള പഠനോപകരണങ്ങൾ അടക്കം ഒരുക്കി വിശദമായ ക്ലാസ്സുകൾ തന്നെയാണ് കുട്ടിക്കൂട്ടം ഏറ്റെടുത്തത്. | |||
'''പഠനോത്സവം ജില്ലാതല ഉദ്ഘാടനം''' | '''പഠനോത്സവം ജില്ലാതല ഉദ്ഘാടനം''' |