"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48553 (സംവാദം | സംഭാവനകൾ)
No edit summary
48553 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കുട്ടിക്കൂട്ടം റിപ്പോർട്ടർമാരായി.അണിയിച്ചൊരുക്കിയത് 16 പത്രങ്ങൾ.''' 
കുട്ടികളിൽ പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങളെത്തിക്കുന്നതിനായി കാളികാവ് ബസാർ ജി.യു.പി.സ്കൂളിൽ നടപ്പിലാക്കുന്ന പത്രനിർമ്മാണ പദ്ധതി മികച്ച മാതൃകയായി.മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസു വരെയുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത എഡിറ്റർ, സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് വിദ്യാലയ വാർത്തകളെ അടിസ്ഥാനമാക്കി പത്രങ്ങൾ തയ്യാറാക്കുന്നത്. പത്രങ്ങളുടെ പ്രകാശനവും പത്രാധിപ സമിതി അംഗങ്ങൾക്കുള്ള ക്ലാസും കോഴിക്കോട്ടെ പ്രമുഖ പത്രപ്രവർത്തകനും ചിത്രകാരനുമായ മുഖ്താർ ഉദരംപൊയിൽ നിർവ്വഹിച്ചു.
'''പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.'''
'''പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.'''