"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 19: വരി 19:
[[പ്രമാണം:21050_Anagha_Science_Quiz_BRC_HSS_First.jpeg|thumb|ഒന്നാം സ്ഥാനം നേടി അനഘ സമ്മാനം ഏറ്റ് വാങ്ങുന്നു]]

രാഷ്ട്രീയ ആവിഷ്‍കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി HSS/HS/UP വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ സയൻസ് ക്വിസ് മൽസരത്തിൽ കഞ്ചിക്കോട് സ്കൂളിന് അഭിമാന നേട്ടം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ അനഘ ഒന്നാം സ്ഥാനം നേടി ജില്ലാ തല മൽസരത്തിന് യോഗ്യത നേടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിലെ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തിൽ ആറാം ക്ലാസിലെ അഭിനയയും രണ്ടാം സ്ഥാനങ്ങൾ നേടി. സ്കൂൾ തലത്തിൽ നടത്തിയ മൽസരവിജയികളാണ് ബി ആർ സി തല മസ്‍സരത്തിൽ പങ്കെടുത്തത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ അനഘ ജില്ലാ തലമൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി

===ചാന്ദ്രദിനം-ഓൺലൈൻ ശിൽപ്പശാല===
ഈ വർഷത്തെ ചാന്ദ്രദിനം ഓൺലൈനായി ആണ് ആഘോഷിച്ചത് . ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരി ജി ബി എച്ച് എസ് എസിലെ സ്‍പേസ് ക്ലബുമായി സഹകരിച്ചായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അംഗങ്ങൾക്കായി ജൂലൈ 20ന് ഉച്ചക്ക് 2 മണി മുതൽ ഗൂഗിൾമീറ്റിലൂടെ നടത്തിയ ശിൽപ്പശാലക്ക് സ്പേസ് ക്ലബ് അംഗങ്ങളായ മാസ്റ്റർ ഗോകുൽ എസ് , കുമാരി ശ്രേയ ഷാജു എന്നിവർ നേതൃത്വം നൽകി. ആ വിദ്യാലയത്തിലെ സയൻസ് ക്ലബ് കോർഡിനേറ്റ‍ർ ആയ ശ്രീ ഇല്യാസ് സാർ കുട്ടികളുടെ സംശയങ്ങൾ പരിഹരിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് ചാന്ദ്രദിനശിൽപ്പശാല ഉദ്ഘാടനം ചെയ്തു

15:24, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീമതി ശ്രീജ സി തമ്പാൻ ക്ലബ് കൺവീനർ
ശാസ്‍ത്രരംഗം ശിൽപ്പശാല
ശ്രീ ജോസ് ദാനിയൽ സാറിന്റെ ക്ലാസ്

സയൻസ് ക്ലബ്

ലക്ഷ്യം

വിദ്യാർഥികളിൽ ശാസ്‍ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ പ്രധാനാപ്പെട്ട ഒന്നാണ് സയൻസ് ക്ലബ്. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനായി പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വസ്തുതകൾ വിദ്യാർഥികളിലെത്തിക്കുന്നതിന് ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്, ദിനാചരണങ്ങളും സെമിനാറുകളും എൿസിബിഷനുകളും സ്കൂൾ തലത്തിലും ഉപജില്ലാ , ജില്ലാ , സംസ്ഥാനതലത്തിലും സംഘടിപ്പിക്കുക വഴി വിദ്യാർഥികളിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും താൽപര്യവും വളർത്താൻ ക്ലബിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്

പ്രവർത്തനം

ചാന്ദ്രദിനം @ GVHSS Kanjikode

മറ്റെല്ലാ വിദ്യാലയങ്ങളിലെയും പോലെ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും സജീവമായ സയൻസ് ക്ലബ് പ്രവർത്തിച്ച്വരുന്നുണ്ട്. ഹൈസ്‍കൂൾ തലത്തിൽ ശ്രീജ ടീച്ചറും യു പി വിഭാഗത്തിൽ പത്‍മിനി ടീച്ചറും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ ക്ലാസിൽ നിന്നും താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കിയാണ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചിരുന്ന ക്ലബുകളിലൊന്നായിരുന്നു സയൻസ് ക്ലബ്. വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ പങ്കെടുപ്പിച്ച് നടത്തുന്ന ശിൽപ്പശാലകളും ബോധവൽക്കരണ പ്രവർത്തനങ്ങളും എൿസിബിഷനുകളും ക്വിസ് മൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. കോവിഡിന്റെ കാലഘട്ടത്തിൽ ഇവക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചിട്ടുണ്ട്

നാവികസേനാദിനം

നാവികസേനാദിന സന്ദേശം

നാവികസേന ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 3ന് യു പി വിഭാഗം വിദ്യാർഥികൾക്കായി കപ്പൽ നിർമ്മാണ പരിശീലനക്കളരി സംഘടിപ്പിച്ചു. കപ്പൽ , കത്തി കപ്പൽ എന്നിവയുടെ മാതൃകകൾ കുട്ടികള‍ുണ്ടാക്കി. നാവികദിന സന്ദേശം അഭയ് കൃഷ്ണ മറ്റു കുട്ടികൾക്ക് പകർന്നു നൽകി. കൂടാതെ നാവികസേനയുടെ വിഡിയോ പ്രദർശനവും നടത്തി. അധ്യാപകരായ പദ്‍മിനി ടീച്ചർ, സിന്ധു ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ശിൽപ്പശാല

Vizuara_ശിൽപ്പശാല-Class by Aiswarya

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി VIZUARA എന്ന Learning App ലൂടെ ഫിസിൿസിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു . Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും കണ്ണാടി സ്കൂളിൽ നിന്നും മുൻ പ്രധാനാധ്യാപകനായ നന്ദകുമാർ സാറും ചേർന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാൻ ,ശ്രീമതി സിന്ധുമോൾ പി എസ് എന്നീ അധ്യാപകർ നേതൃത്വം നൽകി

BRC തല സയൻസ് ക്വിസ്- കഞ്ചിക്കോടിന് അഭിമാന നേട്ടം

ഒന്നാം സ്ഥാനം നേടി അനഘ സമ്മാനം ഏറ്റ് വാങ്ങുന്നു

രാഷ്ട്രീയ ആവിഷ്‍കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി HSS/HS/UP വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ സയൻസ് ക്വിസ് മൽസരത്തിൽ കഞ്ചിക്കോട് സ്കൂളിന് അഭിമാന നേട്ടം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ അനഘ ഒന്നാം സ്ഥാനം നേടി ജില്ലാ തല മൽസരത്തിന് യോഗ്യത നേടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിലെ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തിൽ ആറാം ക്ലാസിലെ അഭിനയയും രണ്ടാം സ്ഥാനങ്ങൾ നേടി. സ്കൂൾ തലത്തിൽ നടത്തിയ മൽസരവിജയികളാണ് ബി ആർ സി തല മസ്‍സരത്തിൽ പങ്കെടുത്തത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ അനഘ ജില്ലാ തലമൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി

ചാന്ദ്രദിനം-ഓൺലൈൻ ശിൽപ്പശാല