"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(schooldata) |
(schooldata) |
||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍= k v sasidharan | | പ്രധാന അദ്ധ്യാപകന്‍= k v sasidharan | ||
| പി.ടി.ഏ. പ്രസിഡണ്ട്= sajitha | | പി.ടി.ഏ. പ്രസിഡണ്ട്= sajitha | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
15:12, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി | |
---|---|
വിലാസം | |
vattoli kozhikode ജില്ല | |
സ്ഥാപിതം | വ്യാഴം - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | kozhikode |
വിദ്യാഭ്യാസ ജില്ല | vadakara |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | malayalam and english |
അവസാനം തിരുത്തിയത് | |
21-12-2016 | 16061 |
this school is in kunnummal village. it is situated in a rural area.
ചരിത്രം
1951 ല്‍ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് നാദാപുരം മുന്‍സിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജര്‍ ഡോ. പി പി പത്മനാഭന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ മൂര്‍ക്കോത്ത് ശ്രീനിവാസന്‍ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1955 ല്‍ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂള്‍ മികവുറ്റതായി മാറി. വിദ്യാഭ്യാസ സാമ്പത്തികരംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന മലയോര മേഖലയ്ക്ക് ഉന്നത വിദ്യാഭ്യാസം എന്ന സ്വാപ്ന സാക്ഷാത്കാരത്തിന് ഈ സ്ഥാപനം വഴിയൊരുക്കി. പുരോഗതിയുടെ പതിറ്റാണ്ട് പിന്നിട്ട് 1998 ല്‍ സ്ക്കൂളില്‍ ഇംഗ്ലിഷ് മിഡിയം ബാച്ചുകള്‍ ആരംഭിച്ചു. 2000 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തിയതും ഈ വിദ്യാലയത്തിന്റെ അവിസ്മരണീയ മുഹുര്‍ത്തങ്ങളാണ്. പൊതുജീവിതത്തിന്റെ ഭിന്നമണ്ഡലങ്ങളില്‍ പ്രതിഭ തെളിയിച്ച ഒട്ടേറേ പൂര്‍വ്വ വിദ്യാര്‍ത്ഥികല്‍ എന്നും ഈ വിദ്യാദ്യലയത്തിന്റെ അക്ഷയ സമ്പത്തായി നിലനില്‍ക്കുന്നു.ഭൗതികസൗകര്യങ്ങള്‍ കൊണ്ടും പാഠ്യ-പാഠ്യേതര പ്രവര്‍നങ്ങളിലെ മികവും ശ്രദ്ധേയമായ ഈ വിദ്യാദ്യാലയം കല-കായിക-ശാസ്ത്ര-സാംസ്കാരിക മേഖലകളില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗികാരങ്ങള്‍ നേടിയിട്ടുണ്ട്. അന്വേഷിക്കുക,അധ്വാനിക്കുക,ആര്‍ജ്ജിക്കുക എന്ന തത്വം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഉള്ള ഒരു തലമുറയെ സ്യ,ഷ്ടിക്കലാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എസ്.പി..സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ജെ. ആര്‍.സി
മാനേജ്മെന്റ്
. വി എം ചന്ദ്രന്‍ മാനേജര്‍ ആയിട്ടുള്ള പതിനൊന്ന് അംഗ കമ്മിറ്റി ആണ് സ്ക്കൂളിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മൂര്‍ക്കോത്ത് ശ്രീനിവാസന്‍, പി പി കൃഷ്ണന്‍,ഗോവിന്ദന്‍ നമ്പ്യാര്‍, കെ എം കണാരന്‍, ലീല തോമസ്, കെ മാധവന്‍, പി രാജേന്ദ്രന്‍, ടി ശങ്കരന്‍, പി പി വാസുദേവന്‍, കെ ശ്രീധരന്‍, എന്‍ പി നാണു, പി പി രവീന്ദ്രന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രവീന്ദ്രനാഥ് ഐ എ എസ്, ഡോ: ജയേഷ്, ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍,പ്രദീപന്‍ എന്‍ ഐ എ കോച്ച്,എന്‍ വി അശോകന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍, സത്യന്‍ മോകേരി,വി ദിലീപ്,മുറുവശ്ശേരി വിജയന്‍ മാസ്റ്റര്‍,, സരോജിനി ടീച്ചര്‍, ഡോ:വി കെ മമ്മി,ഡോ നിത്യകല,ഡോ അരുണ്‍ മോഹന്‍
വഴികാട്ടി
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>
PLEASE UPDATE
ഭൗതികസൗകര്യങ്ങള്‍
PLEASE UPDATE
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
PLEASE UPDATE
മാനേജ്മെന്റ്
PLEASE UPDATE
മുന്‍ സാരഥികള്‍
PLEASE UPDATE
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
PLEASE UPDATE
വഴികാട്ടി
PLEASE UPDATE
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
googlemap version="0.9" lat="11.686532" lon="75.73288" width="350" height="350" selector="no" controls="none"> <googlemap version="0.9" lat="11.719142" lon="75.682755" type="terrain"> 6#B2758BC5 (A) 11.679471, 75.71228 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക