"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 143: വരി 143:
മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.
മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.

==='''മാനേജ്മെന്റ്'''===

കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ്  മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും  മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും  പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.:ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ  ശ്രീ  .മാത്യു .എം.‍ഡാനിയേലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ജേക്കബ് ജോർജും ആണ്.
==='''എന്റെ ഗ്രാമം'''===
{| class="wikitable"
{{#multimaps:9.2546596,76.7790709|zoom=15}}
[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/എന്റെ ഗ്രാമം|'''കൂടുതൽ വായിക്കുക‍‍''']]
അതിമനോഹരിയായ 'മാക്കാംകുന്നിന്റെ'ഹൃദയഭാഗത്തായിട്ടാണ് ,മലമുകളിൽ ശോഭിക്കുന്ന ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നത്.
അതിമനോഹരിയായ 'മാക്കാംകുന്നിന്റെ'ഹൃദയഭാഗത്തായിട്ടാണ് ,മലമുകളിൽ ശോഭിക്കുന്ന ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നത്.

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752160" എന്ന താളിൽനിന്ന് ശേഖരിച്ചത്