"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-21,2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 86: | വരി 86: | ||
==='''വായന ചങ്ങാത്തം '''=== | ==='''വായന ചങ്ങാത്തം '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022,മാർച്ച് നാലാം തീയതി വായന ചങ്ങാത്തം എന്ന പരിപാടി സ്കൂളിൽ നടത്തി. സ്കൂളിലെ തന്നെ മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്..അധ്യക്ഷപ്രസംഗം ശ്രീ. ജോബി വഞ്ചിപ്പുര, ശ്രീമതി.മഞ്ജു സജി, ശ്രീ. തോമസ് മാസ്റ്റർ, ശ്രീമതി. ജോളി ടീച്ചർ എന്നിവർ ഈ പരിപാടിയിൽ ആശംസകളും നൽകി. വായനയുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ കലാപരിപാടികളും ഇന്നേ ദിവസം നടത്തുകയുണ്ടായി. കുട്ടികളെ പുസ്തകവായന പരിചയപ്പെടുത്തുകയും നല്ല പുസ്തകങ്ങളാണ് നല്ല കൂട്ടുകാർ എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. അവരവർ വായിച്ച പുസ്തകങ്ങൾ ഓരോരുത്തരും പരിചയപ്പെടുത്തി. കുട്ടികൾക്ക് പുസ്തകം വായിക്കാനും വായിച്ചു മനസ്സിലാക്കാനും വായിച്ചുകൊണ്ട് വളരാനുമുള്ള നല്ലൊരു പ്രചോദനം നൽകി ഈ മീറ്ററിങ്ങ്. </p> | |||
==='''ചിത്രശാല '''=== | ==='''ചിത്രശാല '''=== | ||