"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==ആർട്‍സ് ക്ലബ്==
==ആർട്‍സ് ക്ലബ്==
[[പ്രമാണം:21050_Ind_Day2022.jpeg|thumb|സ്വാതന്ത്യദിനം 2022]]
[[പ്രമാണം:21050 ChildrensDay2022.jpg|thumb|ശിശ‍ുദിനം 2022]]
===ലക്ഷ്യം===
===ലക്ഷ്യം===
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിനും മടി കൂടാതെ അവ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുതകുന്ന വിധത്തിൽ അവർക്ക് ആത്‍മവിശ്വാസം നൽകുകയുമാണ് ആർട്‍സ് ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .  

വരി 6: വരി 8:
വിവിധ തരത്തിലുള്ള മൽസരങ്ങളിലൂടെയും ക്ലാസിലും അല്ലാതെയുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചും അവരുടെ വിവിധമേഖലകളിലെ അഭിരുചികൾ കണ്ടെത്തി അവ പ്രോൽസാഹിപ്പിക്കുന്നതിന് ക്ലാസ് തലത്തിലും അല്ലാതെയും മൽസരങ്ങൾ സംഘടിപ്പിക്കുക പതിവാണ്. ഇതി കൂടാതെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കുക, സ്കൂൾ തലത്തിൽ യുവജനോൽസവം സംഘടിപ്പിക്കുക, യോഗ്യരായ വിദ്യാർഥികളെ സബ്‍ജില്ലാ , റവന്യൂജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുക മുതലായവ ആർട്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് നടത്തി വരുന്നത്

===സ്വാതന്ത്ര്യദിനം 2022===
===സ്വാതന്ത്ര്യദിനം 2022===
[[പ്രമാണം:21050_Ind_Day2022.jpeg|thumb|സ്വാതന്ത്യദിനം 2022]]
2022 ലെ സ്വാതന്ത്ര്യ ദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചുരുങ്ങിയ എണ്ണം കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്. പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു പതാക ഉയർത്തി . പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇക്കഴിഞ്ഞ അധ്യയനവർഷം എല്ലാ വിഷയങ്ങൾ‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ഹൈസ്‍കൂൾ , ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗം വിദ്യാർഥികൾക്കുള്ള ഉപഹാരവിതരണവും ഈ ദിവസം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ് വി, ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത, ഗ്രാമ പഞ്ചായത്തംഗം ശ്രീമതി നിഷ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ വിതരണം ചെയ്തു.

===ശിശ‍ുദിനം 2022===
===ശിശ‍ുദിനം 2022===
[[പ്രമാണം:21050 ChildrensDay2022.jpg|thumb|ശിശ‍ുദിനം 2022]]
ശിശുദിനത്തോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസിൽ വ്യത്യസ്തങ്ങളായ മൽസരങ്ങൾ സംഘടിപ്പിച്ചു. വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. അനുമോദനചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് , ബേബി ഗിരിജ ടീച്ചർ എന്നിവർ ചേർന്ന് കുട്ടികൾക്ക ഉപഹാരങ്ങൾ നൽകി. രേഷ്‍മ ടീച്ചർ, മെറിൻ ടീച്ചർ, അരുണ ടീച്ചർ, നിമ്മി ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

12:33, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആർട്‍സ് ക്ലബ്

സ്വാതന്ത്യദിനം 2022
ശിശ‍ുദിനം 2022

ലക്ഷ്യം

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിനും മടി കൂടാതെ അവ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുതകുന്ന വിധത്തിൽ അവർക്ക് ആത്‍മവിശ്വാസം നൽകുകയുമാണ് ആർട്‍സ് ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .

പ്രവർത്തനം

വിവിധ തരത്തിലുള്ള മൽസരങ്ങളിലൂടെയും ക്ലാസിലും അല്ലാതെയുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചും അവരുടെ വിവിധമേഖലകളിലെ അഭിരുചികൾ കണ്ടെത്തി അവ പ്രോൽസാഹിപ്പിക്കുന്നതിന് ക്ലാസ് തലത്തിലും അല്ലാതെയും മൽസരങ്ങൾ സംഘടിപ്പിക്കുക പതിവാണ്. ഇതി കൂടാതെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കുക, സ്കൂൾ തലത്തിൽ യുവജനോൽസവം സംഘടിപ്പിക്കുക, യോഗ്യരായ വിദ്യാർഥികളെ സബ്‍ജില്ലാ , റവന്യൂജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുക മുതലായവ ആർട്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് നടത്തി വരുന്നത്

സ്വാതന്ത്ര്യദിനം 2022