"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:

{{prettyurl|Catholicate H.S.S Pathanamthitta|}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|Catholicate H.S.S Pathanamthitta|}}{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പത്തനംതിട്ട
|സ്ഥലപ്പേര്=പത്തനംതിട്ട
വരി 66: വരി 67:

'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.&എം.ഡി സ്കൂൾസ് മാനേജ്മെൻറിനുകീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രസിദ്ധമായ സ്കൂളാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നതും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാലയമാണിത്. '''

===''' ചരിത്രം'''===
===''' ചരിത്രം'''===

വരി 74: വരി 76:

===''' പാഠ്യേതര പ്രവർത്തനങ്ങൾ'''===
===''' പാഠ്യേതര പ്രവർത്തനങ്ങൾ'''===
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 88: വരി 91:
== '''പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങൾ'''==

* സ്റ്റുഡന്റ്സ് കൗൺസിൽ  
* '''സ്റ്റുഡന്റ്സ് കൗൺസിൽ'''
* ഒരു ജനാധിപത്യ രാജ്യമായ ഇ‍ന്ത്യയിലെ ഏതോരു പൗരനും ജനാധിപത്യത്തിന്റെ അർത്ഥവും  വ്യാപ്തിയും അറിയുവാൻ ബാധ്യസ്ഥനാണ് . ഈ അറിവ് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ  നേടുവാൻ സഹായകമായി തെര‍ഞ്ഞെടുപ്പിൻെറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകോണ്ട് എല്ലാ  ഘട്ടങ്ങളും ഉൾപ്പെടുത്തി ഇല്കഷൻ പൂർത്തിയാക്കുന്നു.  

* ആർട്ട്സ് ക്ലബ്  
* '''ആർട്ട്സ് ക്ലബ് '''
* കലാപരവും സാംസ്കാരികവുമായ വിജ്‍ഞാനം പകർന്നു കൊടുക്കുവാൻ സഹായിക്കുന്നു. ജില്ലാ  തലത്തിലും സെന്റ്റു തലത്തിലുമുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ  സജ്ജരാക്കുന്നു.  

* ബാലജനസഖ്യം  
* '''ബാലജനസഖ്യം'''
* കുട്ടികളുടെ നേതൃത്വപാടവും, സേവനസന്നദ്ധത,കൂട്ടായ്മ എന്നീ ലക്ഷ്യങ്ങളെ  വികസിപ്പിക്കുന്നതിനായി ബാലജനസഖ്യം പ്രവർത്തിച്ചു വരുന്നു.  

* സോഷ്യൽ സയൻസ് ക്ലബ്
* '''സോഷ്യൽ സയൻസ് ക്ലബ് '''
* വിദ്ധ്യർത്ഥികളിൽ സേവന തൽപരതയുംസഹജീവീ സ്നേഹവും വളർത്തുക എന്ന  ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു.  ഹെൽത്ത് ക്ലബ്   

* കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുക എന്ന  ലക്ഷ്യത്തേടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിൽ എല്ലാ കുട്ടികൾക്കും ഹെൽത്ത്  റെക്കോർഡ് നൽകിയിട്ടുണ്ട് . ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന  നടത്തി വരുന്നു.  

* വായന ക്കൂട്ടം  
* '''വായന ക്കൂട്ടം '''
* കേരള ഭാഷാ ഇൻസ്ടിട്ട്യൂട്ട് ഗ്രന്ഥപുര ,സാസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ  വായനക്കൂട്ടങ്ങൾ സ്കൂളിൽ നടത്തി വരുന്നു.അക്ഷരപ്പുര/ ശ്രദ്ധ/ നവപ്രഭ/ വിദ്യാരംഗം  യു.പി, എച്ച് . എസ് വിഭാഗത്തിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ  ക്കായി അക്ഷരപ്പുര എന്ന് പദ്ധതി രൂപികരിച്ച് നടപ്പിലാക്കി വരുന്നു. എട്ടാം ക്ലാസ്സിന്  "ശ്രദ്ധ", ഒംബതാം ക്ലാസ്സിന് "നവപ്രഭ"എന്നി പ്രവർത്തനങ്ങളും, “മലയാള തിളക്കം" എന്നിവയും  നടത്തി വരുന്നു. കുട്ടികളുടെ സാഹിത്യ വാസന വളർത്തുക എന്ന ലക്ഷ്യത്തോടെ  "വിദ്യാരംഗം കലാ സാഹിത്യ വേദി"എന്ന പ്രവർത്തനവും നടത്തി വരുന്നു.  

* ഫേസ് ബുക്ക് / യൂട്യൂബ്
* '''ഫേസ് ബുക്ക് / യൂട്യൂബ് '''
* നവമാധ്യമായ ഫേസ് ബുക്കിൽ സ്കൂളിൻെറ പേരിൽ ഒരു പേജും,യൂട്യൂബിൽ സ്കൂൾ മികവുകൾ  വീഡിയോകളായി അപ് ലോഡ് ചെയ്തു വരുന്നു.   

* ഐ. ടി ക്ലബ്  
* '''ഐ. ടി ക്ലബ് '''
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് . ജില്ല തലത്തിൽ  വിവിധ പരിപാടികൾക്കും കുട്ടികൾക്കു സില്ക്ഷൻ കിട്ടാറുണ്ട് .

==='''ദിനാചരണങ്ങൾ'''===
==='''ദിനാചരണങ്ങൾ'''===
'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''

വരി 116: വരി 120:

ജൂൺ '''5'''
ജൂൺ '''5'''
പരിസ്ഥിതി ദിനം  
പരിസ്ഥിതി ദിനം  
സ്കൂളിൽ വൃക്ഷതൈ  നട്ട് ഉദ്ഘാടനം ചെയ്തു'''.''' കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു'''.'''

വരി 136: വരി 138:

സെപ്റ്റംബർ '''5-''' അദ്ധ്യാപക ദിനം
സെപ്റ്റംബർ '''5-''' അദ്ധ്യാപക ദിനം
കുട്ടികൾ അധ്യാപകരെ ആദരിച്ചു'''.''' ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി'''.'''

സെപ്റ്റംബർ '''14-''' ഹിന്ദി ദിവസം
സെപ്റ്റംബർ '''14-''' ഹിന്ദി ദിവസം
ഹിന്ദി അസംബ്ലി നടത്തി'''.'''
ഹിന്ദി അസംബ്ലി നടത്തി'''.'''

സെപ്റ്റംബർ '''16-''' ഓസോൺ ദിനം
സെപ്റ്റംബർ '''16-''' ഓസോൺ ദിനം
ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം'''.'''

വരി 156: വരി 155:

നവംബർ '''14-''' ശിശുദിനം
നവംബർ '''14-''' ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം''',''' പോസ്റ്റർ നിർമ്മാണം''',''' ചിത്രരചന''',''' ഉപന്യാസരചന എന്നിവ നടത്തി'''.'''

ഡിസംബർ '''1-''' ലോക എയ്ഡ്സ് ദിനം
ഡിസംബർ '''1-''' ലോക എയ്ഡ്സ് ദിനം
ബോധവൽക്കരണ ക്ലാസും സെമിനാറും'''.'''
ബോധവൽക്കരണ ക്ലാസും സെമിനാറും'''.'''

വരി 168: വരി 165:

മാർച്ച്
മാർച്ച്
കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.

വരി 192: വരി 188:

  മാനേജ്മെന്റ്  
  ==='''മാനേജ്മെന്റ് '''===
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെൻറാണ്

വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ്  മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും  മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും  പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.

വരി 198: വരി 194:

  എന്റെ ഗ്രാമം
  '''എന്റെ ഗ്രാമം'''
{| class="wikitable"
{| class="wikitable"
==="
{{#multimaps:9.2546596,76.7790709|zoom=15}}

[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]

അതിമനോഹരിയായ 'മാക്കാംകുന്നിന്റെ'ഹൃദയഭാഗത്തായിട്ടാണ് ,മലമുകളിൽ ശോഭിക്കുന്ന ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നത്.

നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

==='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങൾ ഒരുമിച്ച് അസംബ്സി കൂടി  പൊതുവിദ്യാഭ്യാസം സംരൿിക്കേണ്ടതിൻറെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാർത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സർക്കാരിൻറെ  വലിയ ഉദ്യമത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകർത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും ഒരുമിച്ച് പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതിൽ ഹെഡ്മാസ്റ്റർ മാത്യൂ . എം. ഡാനിയേൽ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പാൾ ഡോ.ജേക്കബ് ജോൺ, വർദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂർണ്ണ പിൻതുണ സ്കൂളിൻറെ പ്രവർത്തങ്ങൾക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുൻപോട്ടുപോയി സ്കൂളിനെ മികവിൻറെ പാതയിൽ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡൻറ് ശ്രീമതി. മോനി വർഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു.

വരി 232: വരി 214:
കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ പത്തനംതിട്ടഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്നവർക്ക് ഒരു ഹൈടെക് കൃഷിരീതി പ്രചരിപ്പിക്കുന്നു . ഹൈടെക്കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻപ്രത്യേകം സ്ഥലമോ വളമോ വേണ്ട കൃഷിപ്പണികളുമില്ല . വീട്ടിൽജനൽപ്പടിയിലോ ബാൽക്കണിയിലോപോഷക സമ്പുഷ്ടമായ ഇലക്കറികളുംധാന്യങ്ങളും വളർത്താം . ഇതാണ്മൈക്രോഗ്രീൻ . വിത്തിട്ട്തൈയുണ്ടാക്കി അത് നട്ട് കായ് വന്ന്പറിച്ചെടുക്കാൻ മാസങ്ങൾകാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേപോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻരീതി ചെറുപയർ വൻപയർ ,ചീരവിത്തുകൾ ,കടുക് , ഉലുവ തുടങ്ങപ്രാദേശികമായി കിട്ടുന്നവയെല്ലാംമൈക്രോഗ്രീൻ രീതിയിൽ കൃഷിചെയ്യാം . ചെറുപയപോലെയുള്ള ധാന്യങ്ങളാണഏറ്റവും ഉത്തമം . രണ്ട് ചെറിയബീജപത്രങ്ങളുനീളം കുറഞ്ഞഒരു തണ്ടും ആദ്യത്തെതളിരിലകളും ചേർന്നതാണമൈക്രോഗ്രീൻ . ഇവ സമൂലമോമുറിച്ചെടുത്തോ തോരനോ ,കറിയോ , സാലഡോ ഒരുക്കാം ഇതിന് മണ്ണു പോലും വേണ്ട .ചകിരിച്ചോറോ , ടിഷ്യൂ പേപ്പറോ ,കോട്ടൺ തുണിയോ എന്തിനധികംഅരിപ്പയിൽ വരെ കൃഷി ചെയ്യാം .പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തുചെയ്യും എന്നതിന് ഒരുത്തകൂടിയാണ് മൈക്രോഗ്രീൻ കൃഷി .വിറ്റാമിനുകളുടേയുംആന്റിഓക്സിഡൻറുകളുടേയുകലവറയാണ് മൈക്രോഗ്രീനുകൾ .പ്രമേഹം , ചീത്ത കൊളസ്ട്രോതുടങ്ങിയവ നിയന്ത്രിക്കാസഹായകമാണ് . കുറച്ചു സ്ഥലമതി , അധ്വാനം ആവശ്യമില്ല

എന്ന പ്രത്യേകത മുൻനിർത്തമൈക്രോഗ്രീൻ കൃഷിക്ക്സ്കൂളിലെ ജീവശാസ്ത്രംഅധ്യാപികയായ ശ്രീമതി രേണഅധികാരി നേതൃത്വം നൽകുന്നു .ആദ്യ ട്രയൽ പ്രോജക്ടിൽ 10കുട്ടികൾ പങ്കെടുത്തവിജയകരമായി പൂർത്തീകരിച്ചു .ലോക്ക് ഡൗൺകാലത്തെ കുട്ടികളുടെവിരസതയും മാനസികപിരിമുറുക്കവും അതിജീവിക്കാരണ്ടാം പ്രോജക്ട് ആരംഭിച്ചു ഇതിൽ 25 കുട്ടികളും രേണടീച്ചറും പങ്കെടുത്തു മൈക്രോഗ്രീൻകൃഷിയുടെ വീഡിയോകൾ എട്ടാംക്ലാസിലെ കുട്ടികൾക്ക്വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾവഴി നൽകി . ജീവശാസ്ത്രപാഠപുസ്തകത്തിലെവീണ്ടെടുക്കാം വിളനിലങ്ങൾഎന്നപാഠത്തിലെ ഹൈടെക്കൃഷി രീതിയാണ് ഇവിടെപ്രചരിപ്പിക്കുന്നത് .മൈക്രോഗ്രീകൃഷിയിൽ താല്പര്യമുള്ളകുട്ടികൾക്ക് വേണ്ടിഗ്രൂപ്പുണ്ട് . ഗ്രൂപ്പിൽ വിശദമായചർച്ച നടത്തി തയ്യാറായ കുട്ടികഒരേ ദിവസം കൃഷി തുടങ്ങുവിധമാണ് കാര്യങ്ങൾക്രമീകരിക്കുന്നത് . ഓരോദിവസവും വിലയിരുത്തനടത്തും . എല്ലാവരും ഒരേദിവസം കൃഷി ആരംഭിച്ച് ഒരേദിവസം വിളവെടുപ്പ്നടത്തി . ഇതിൻ്റെ ചിത്രങ്ങൾഎല്ലാവരുഗ്രൂപ്പിൽ പോസ്റ്റചെയ്ത് സന്തോഷം പങ്കിട്ടു .ചിത്രങ്ങളും വീഡിയോകളുംസ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ്ഗ്രൂപ്പുകളിലും Youtube ചാനലിലുംപ്രചരിപ്പിച്ചു . ഇതസഹപാഠികളിലേക്കും അതു വഴഎല്ലാ വീടുകളിലേക്കും
എന്ന പ്രത്യേകത മുൻനിർത്തമൈക്രോഗ്രീൻ കൃഷിക്ക്സ്കൂളിലെ ജീവശാസ്ത്രംഅധ്യാപികയായ ശ്രീമതി രേണഅധികാരി നേതൃത്വം നൽകുന്നു .ആദ്യ ട്രയൽ പ്രോജക്ടിൽ 10കുട്ടികൾ പങ്കെടുത്തവിജയകരമായി പൂർത്തീകരിച്ചു .ലോക്ക് ഡൗൺകാലത്തെ കുട്ടികളുടെവിരസതയും മാനസികപിരിമുറുക്കവും അതിജീവിക്കാരണ്ടാം പ്രോജക്ട് ആരംഭിച്ചു ഇതിൽ 25 കുട്ടികളും രേണടീച്ചറും പങ്കെടുത്തു മൈക്രോഗ്രീൻകൃഷിയുടെ വീഡിയോകൾ എട്ടാംക്ലാസിലെ കുട്ടികൾക്ക്വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾവഴി നൽകി . ജീവശാസ്ത്രപാഠപുസ്തകത്തിലെവീണ്ടെടുക്കാം വിളനിലങ്ങൾഎന്നപാഠത്തിലെ ഹൈടെക്കൃഷി രീതിയാണ് ഇവിടെപ്രചരിപ്പിക്കുന്നത് .മൈക്രോഗ്രീകൃഷിയിൽ താല്പര്യമുള്ളകുട്ടികൾക്ക് വേണ്ടിഗ്രൂപ്പുണ്ട് . ഗ്രൂപ്പിൽ വിശദമായചർച്ച നടത്തി തയ്യാറായ കുട്ടികഒരേ ദിവസം കൃഷി തുടങ്ങുവിധമാണ് കാര്യങ്ങൾക്രമീകരിക്കുന്നത് . ഓരോദിവസവും വിലയിരുത്തനടത്തും . എല്ലാവരും ഒരേദിവസം കൃഷി ആരംഭിച്ച് ഒരേദിവസം വിളവെടുപ്പ്നടത്തി . ഇതിൻ്റെ ചിത്രങ്ങൾഎല്ലാവരുഗ്രൂപ്പിൽ പോസ്റ്റചെയ്ത് സന്തോഷം പങ്കിട്ടു .ചിത്രങ്ങളും വീഡിയോകളുംസ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ്ഗ്രൂപ്പുകളിലും Youtube ചാനലിലുംപ്രചരിപ്പിച്ചു . ഇതസഹപാഠികളിലേക്കും അതു വഴഎല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകഎന്ന ഒരു വലിയ ലക്ഷ്യംകുട്ടികൾ സന്തോഷത്തോടെ ഏറ്റുകഴിഞ്ഞിരിക്കുന്നു . ഇതിന്റഅടുത്ത ഘട്ട പ്രവർത്തനങ്ങളുടെആസൂത്രണങ്ങൾ നടന്നവരുന്നു . എല്ലാ വിഭാഗങ്ങളിൽനിന്നും ഇതിന് വലിയ പിന്തുണലഭിച്ചു വരുന്നു .
 
സമൂഹത്തിലേക്കും വ്യാപിപ്പിക്കുകഎന്ന ഒരു വലിയ ലക്ഷ്യംകുട്ടികൾ സന്തോഷത്തോടെ ഏറ്റുകഴിഞ്ഞിരിക്കുന്നു . ഇതിന്റഅടുത്ത ഘട്ട പ്രവർത്തനങ്ങളുടെആസൂത്രണങ്ങൾ നടന്നവരുന്നു . എല്ലാ വിഭാഗങ്ങളിൽനിന്നും ഇതിന് വലിയ പിന്തുണലഭിച്ചു വരുന്നു .
[[പ്രമാണം:38057a4.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

[[പ്രമാണം:38057a3.23.57 AM.jpeg|ലഘുചിത്രം|301x301ബിന്ദു|[[പ്രമാണം:38057a1.jpeg|ലഘുചിത്രം|303x303ബിന്ദു|പകരം=]][[പ്രമാണം:38057a5.jpeg|പകരം=മണ്ണില്ലാതെ കൃഷി|ഇടത്ത്‌|ലഘുചിത്രം]]|പകരം=|നടുവിൽ]]

വരി 341: വരി 319:
ശ്രീമതി.ഫ്ളൊറിഡ വർഗീസ്(യു.പിഎസ്.ടി)
ശ്രീമതി.ഫ്ളൊറിഡ വർഗീസ്(യു.പിഎസ്.ടി)

അനധ്യാപകർ
'''അനധ്യാപകർ'''
 
പത്രോസ് എം ഐ ( ലാബ് അസിസ്റ്റൻ്റ്,)
പത്രോസ് എം ഐ ( ലാബ് അസിസ്റ്റൻ്റ്,)
ജെസ്സി വർഗീസ് ( ലാബ് അസിസ്റ്റൻ്റ്)
ജെസ്സി വർഗീസ് ( ലാബ് അസിസ്റ്റൻ്റ്)
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751029" എന്ന താളിൽനിന്ന് ശേഖരിച്ചത്