"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:

==Arabic Club==
==Arabic Club==
[[പ്രമാണം:21050Arabicc Club Posture Keralapiravi.jpg|thumb|കേരളപ്പിറവി-ഒന്നാം സമ്മാനം ലഭിച്ച പോസ്റ്റർ]]
===ലക്ഷ്യം===
===ലക്ഷ്യം===
അറബിക്ക് ഭാഷ ഒന്നാം ഭാഷ ആയി പഠിക്കുന്ന വിദ്യാർഥികളെ ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രാപ്‍തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അറബിക്ക് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. അറബിക്ക് ഭാഷ പഠിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കലാ-കായികമൽസരങ്ങൾക്ക് വിദ്യാർഥികളെ സജ്ജരാക്കുക എന്നതും ഈ ക്ലബിന്റെ പ്രധാനലക്ഷ്യങ്ങളിൽപ്പെടുന്നു

വരി 16: വരി 17:
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സബ്-ജില്ലാ തലത്തിലോ ജില്ലാ തലത്തിലോ മൽസരങ്ങൾ സംഘടിപ്പിക്കാത്തതിനാൽ ആ തലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടില്ല എങ്കിലും സ്കൂൾ തലത്തിൽ അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ മൽസരങ്ങൾ സംഘടിപ്പിക്കാൻ അറബിക്ക് ക്ലബിന് സാധിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഈ മൽസരങ്ങളിൽ ഉണ്ടാക്കുന്നതിനും വിവിധ ദിനാചരണങ്ങൾ അറബിഭാഷയിൽ അറബിക്ക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു എന്നതും നേട്ടമായി കണക്കാക്കാം

===കേരളപ്പിറവി ദിനാഘോഷം===
===കേരളപ്പിറവി ദിനാഘോഷം===
[[പ്രമാണം:21050Arabicc Club Posture Keralapiravi.jpg|thumb|ഒന്നാം സമ്മാനം ലഭിച്ച പോസ്റ്റർ]]
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മൽസരം സംഘടിപ്പിച്ചു. 8 C ക്ലാസിലെ ഹർഷാന ഷെറീൻ ഒന്നാം സ്ഥാനവും 6Dയിലെ ഷംനാദ് രണ്ടാം സ്ഥാനവും 10C ക്ലാസിലെ ഷഹാന മൂന്നാം സ്ഥാനവും നേടി

569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750660" എന്ന താളിൽനിന്ന് ശേഖരിച്ചത്