"എം റ്റി എച്ച് എസ് എസ് വെണ്മണി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→7pm) |
|||
വരി 106: | വരി 106: | ||
== ഈ വർഷം പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് 27-5-2021 == | == ഈ വർഷം പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് 27-5-2021 == | ||
== 2021 SSLC പരീക്ഷയിലെ വെൺമണിയുടെ അഭിമാനതാരങ്ങൾ == | == 2021 SSLC പരീക്ഷയിലെ വെൺമണിയുടെ അഭിമാനതാരങ്ങൾ == |
12:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Congratulations # Dr.Chinchu s kurian
# Teacher MTHSS VENMONY
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
ജനം ടീവി സ്മാർട്ട് ബ്രെയിൻ പ്രോഗ്രാമിൽ വെൺമണി MTHSS ലെ
9 ക്ലാസ് വിദ്യാർത്ഥി നന്ദകിഷോർ
കായിക മേളയിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ്
ചെങ്ങന്നൂർ ഉപജില്ലാ കായിക മേളയിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ സ്വന്തമാക്കി .13 സ്വർണ്ണം 8 വെള്ളി 6 വെങ്കലം എന്നിവ നേടിയെടുത്താണ് Mthss ന്റെ ചുണക്കൂട്ടികൾ 98 പോയിന്റോടെ ഉപജില്ലാ ചാമ്പ്യൻമാരായിരിക്കുന്നത് .
ക്വിസ് മത്സരം
25000 ത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ ക്വിസ് മത്സരം ആയ ഫോട്ടൺ QPL ന്റെ ആവേശകരമായ
പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.വിവിധ ബാച്ചുകളിലായി നടക്കുന്ന മത്സരത്തിന്റെ ബാച്ച് E യിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ
01903 Aditya Sankar P S class 9
Carmel CMI Public School, Ernakulam
101840 Niranjan M. Kumar 8th Std.
Vidyodaya School,Thevakkal
Ernakulam District
102041 Robben Mathew Class. 6
School. M T H S S Venmony
Alappuzha
മികച്ച വിജയം കൈവരിച്ച എല്ലാവർക്കുംഅഭിനന്ദനങ്ങൾ
വായന വാരത്തിന്റെ സമാപന സമ്മേളനവും മത്സരങ്ങളുടെ ഫലപ്രഖ്യാപനവും
വെൺമണി മാർത്തോമ ഹയർ സെക്കൻഡറി വിദ്യാലയത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരത്തിൽ വിവിധതരത്തിലുള്ള മത്സരങ്ങളും, വായനയെ പരിപോഷിപ്പികത്തക്ക പരിപാടികളും നടത്തുകയുണ്ടായി.
വായന വാരത്തിന്റെ സമാപന സമ്മേളനവും മത്സരങ്ങളുടെ ഫലപ്രഖ്യാപനവും
അഭിനന്ദനങ്ങൾ
പരിസ്ഥിതി ദിനാചരണം
കൂടുതൽ അറിയുന്നതിന് https://fb.watch/bEs2pgL7q7/