"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-21,2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ, ഓണം സെലിബ്രേഷൻ, ആർട്സ് ഡേ സെലിബ്രേഷൻ, ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ- ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിയേറ്റിവിറ്റി വളർത്തുന്നതിന് നൃത്ത മത്സരങ്ങൾ, കാർഡ് നിർമ്മാണം, ക്രാഫ്റ്റ് എന്നിവയും ഗാർഡനിങ്ങ് എന്നിവയും നടത്തി. ചിത്രീകരണം യൂട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുകയും ചെയ്തു. | ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ, ഓണം സെലിബ്രേഷൻ, ആർട്സ് ഡേ സെലിബ്രേഷൻ, ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ- ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിയേറ്റിവിറ്റി വളർത്തുന്നതിന് നൃത്ത മത്സരങ്ങൾ, കാർഡ് നിർമ്മാണം, ക്രാഫ്റ്റ് എന്നിവയും ഗാർഡനിങ്ങ് എന്നിവയും നടത്തി. ചിത്രീകരണം യൂട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുകയും ചെയ്തു. | ||
</p> | </p> | ||
==='''വായന ചങ്ങാത്തം '''=== | |||
<p style="text-align:justify"> | |||
പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായി വായന ചങ്ങാത്തം പരിപാടി നടത്തി. സ്കൂളിലെ തന്നെ മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കുട്ടികളെ പുസ്തകവായന പരിചയപ്പെടുത്തുകയും നല്ല പുസ്തകങ്ങളാണ് നല്ല കൂട്ടുകാർ എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. അവരവർ വായിച്ച പുസ്തകങ്ങൾ ഓരോരുത്തരും പരിചയപ്പെടുത്തി. കുട്ടികൾക്ക് പുസ്തകം വായിക്കാനും വായിച്ചു മനസ്സിലാക്കാനും വായിച്ചുകൊണ്ട് വളരാനുമുള്ള നല്ലൊരു പ്രചോദനം നൽകി ഈ മീറ്ററിങ്ങ്. </p> | |||