എൻ.എം.എൽ.പി.എസ് മൈലപ്ര (മൂലരൂപം കാണുക)
11:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ദിനാചരണങ്ങൾ
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 169: | വരി 169: | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
വനമഹോത്സവം ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു. | വനമഹോത്സവം ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു.* ബോധവൽക്കരണ ക്ലാസുകൾ നടത്തി. | ||
* ബോധവൽക്കരണ ക്ലാസുകൾ നടത്തി. | |||
ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം | ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം | ||
* ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. | * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. | ||
* നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. | * നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. | ||
ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം | ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം | ||
* ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി. | * ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി. | ||
* അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു. | * അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു. | ||
* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു. | * ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു. | ||
കർഷകർ മുഖ്യം ബിഗിലെ - കർഷക ദിനാഘോഷം | കർഷകർ മുഖ്യം ബിഗിലെ - കർഷക ദിനാഘോഷം | ||
കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | ||
വരി 191: | വരി 193: | ||
* സ്വാതന്ത്ര്യ ദിനാഘോഷം* | * സ്വാതന്ത്ര്യ ദിനാഘോഷം* | ||
സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു. | സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു. ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു. | ||
നമ്മുടെ സ്വന്തം ബാപ്പുജി - ഗാന്ധിജയന്തി ആഘോഷങ്ങൾ | നമ്മുടെ സ്വന്തം ബാപ്പുജി - ഗാന്ധിജയന്തി ആഘോഷങ്ങൾ |