"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
===നേട്ടങ്ങൾ=== | ===നേട്ടങ്ങൾ=== | ||
[[പ്രമാണം:21050 RolePlaty Prize.jpeg|thumb|Role Play Winners Certificate ]] | [[പ്രമാണം:21050 RolePlaty Prize.jpeg|thumb|Role Play Winners Certificate ]] | ||
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. | വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇവർ അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ [https://www.youtube.com/watch?v=Epskl5LHjh8 ക്ലിക്ക്] ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി | ||
==Arabic Club== | ==Arabic Club== | ||