"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-21,2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 81: | വരി 81: | ||
ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ, ഓണം സെലിബ്രേഷൻ, ആർട്സ് ഡേ സെലിബ്രേഷൻ, ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ- ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിയേറ്റിവിറ്റി വളർത്തുന്നതിന് നൃത്ത മത്സരങ്ങൾ, കാർഡ് നിർമ്മാണം, ക്രാഫ്റ്റ് എന്നിവയും ഗാർഡനിങ്ങ് എന്നിവയും നടത്തി. ചിത്രീകരണം യൂട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുകയും ചെയ്തു. | ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ, ഓണം സെലിബ്രേഷൻ, ആർട്സ് ഡേ സെലിബ്രേഷൻ, ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ- ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിയേറ്റിവിറ്റി വളർത്തുന്നതിന് നൃത്ത മത്സരങ്ങൾ, കാർഡ് നിർമ്മാണം, ക്രാഫ്റ്റ് എന്നിവയും ഗാർഡനിങ്ങ് എന്നിവയും നടത്തി. ചിത്രീകരണം യൂട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുകയും ചെയ്തു. | ||
</p> | </p> | ||
==='''ഇക്കോ ക്ലബ്ബ് '''=== | |||
<p style="text-align:justify"> | |||
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തുന്നു. ഉച്ചഭക്ഷണത്തിനായി ഏകദേശം അറുന്നൂറോളം കുട്ടികൾ ഉണ്ട് . അവർക്കായി നല്ല ഇനം പച്ചക്കറികൾ ലഭ്യമാക്കുന്നതിന് നൂറോളം ഗ്രോബാഗുകളിലാണ് കൃഷി നടത്തുന്നത്.തക്കാളി,മുളക്,കാബേജ്, കോളിഫ്ലവർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇക്കോ ക്ലബ്ബിന്റെ ചുമതലയുള്ള ബീന ടീച്ചർ ആണ്. എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ ആയിട്ടുള്ളത് വളരെ ഉത്സാഹത്തോടുകൂടിയാണ് അവരീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. </p> | |||
==='''ചിത്രശാല '''=== | ==='''ചിത്രശാല '''=== | ||
| വരി 100: | വരി 103: | ||
|- | |- | ||
|[[പ്രമാണം:22071 School cleaning.jpg|center|thumb|200px|സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ഒരുക്കം]] | |[[പ്രമാണം:22071 School cleaning.jpg|center|thumb|200px|സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ഒരുക്കം]] | ||
|- | |||
|[[പ്രമാണം:22071 ഇക്കോ ക്ലബ്ബ്.jpg|center|thumb|200px|ഇക്കോ ക്ലബ്ബ് ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി]] | |||
|- | |- | ||