"ജി.എം.യു.പി.സ്കൂൾ കക്കാട്/SUPPORT AND COUNSELLING" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('PUPIL EMPOWERMENT PROGRAMME (PEP) മുന്നേറ്റം പദ്ധതി പഠനത്തിൽ മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
മുന്നേറ്റം പദ്ധതി | മുന്നേറ്റം പദ്ധതി | ||
പഠനത്തിൽ മറ്റു കുട്ടികളോടൊപ്പം എത്താൻ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇത്. വായന,എഴുത്ത്,അടിസ്ഥാന ഗണിത ക്രിയകൾ തുടങ്ങിയവയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇതിൻറെ ലക്‌ഷ്യം.COVID മുമ്പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.എങ്കിലും COVID-19 കാരണം സ്കൂളുകൾ അടഞ്ഞു കിടഞ്ഞു പഠനം online ലേക്ക് മാറിയപ്പോൾ കൂടുതൽ കുട്ടികൾക്ക് ഈ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ൻ കൂടുതൽ കാര്യക്ഷമമായി തന്നെ 2022 ൽ ഈ പദ്ധതി നടപ്പാക്കുന്നു.ഇത്തരം കുട്ടികൾക്ക് അതാത് അധ്യാപകർ പ്രത്യേകം സമയം കണ്ടെത്തി അവരുടെ പഠന പ്രശ്നങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ പരിഹാരം കാണുന്നു. ഇതിനു വേണ്ടി പ്രത്യേകം വർക്ക് ബുക്ക് സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. | <small>പഠനത്തിൽ മറ്റു കുട്ടികളോടൊപ്പം എത്താൻ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ SUPPORT AND COUNSELLING ൻറെ കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇത്. വായന,എഴുത്ത്,അടിസ്ഥാന ഗണിത ക്രിയകൾ തുടങ്ങിയവയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇതിൻറെ ലക്‌ഷ്യം.COVID മുമ്പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.എങ്കിലും COVID-19 കാരണം സ്കൂളുകൾ അടഞ്ഞു കിടഞ്ഞു പഠനം online ലേക്ക് മാറിയപ്പോൾ കൂടുതൽ കുട്ടികൾക്ക് ഈ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ൻ കൂടുതൽ കാര്യക്ഷമമായി തന്നെ 2022 ൽ ഈ പദ്ധതി നടപ്പാക്കുന്നു.ഇത്തരം കുട്ടികൾക്ക് അതാത് അധ്യാപകർ പ്രത്യേകം സമയം കണ്ടെത്തി അവരുടെ പഠന പ്രശ്നങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ പരിഹാരം കാണുന്നു. ഇതിനു വേണ്ടി പ്രത്യേകം വർക്ക് ബുക്ക് സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. | ||
വർക്ക് ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക. | വർക്ക് ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.</small> | ||
https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing | https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing | ||
<gallery> | |||
19441-MUNNETTAM COVER 1.jpg|മുന്നേറ്റം കവർ പേജ് | |||
19441-MUNNETTAM COVER 2.jpg|മുന്നേറ്റം കവർ പേജ് | |||
19441-MUNNETTAM COVER3.jpg| | |||
</gallery> |
10:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
PUPIL EMPOWERMENT PROGRAMME (PEP)
മുന്നേറ്റം പദ്ധതി
പഠനത്തിൽ മറ്റു കുട്ടികളോടൊപ്പം എത്താൻ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ SUPPORT AND COUNSELLING ൻറെ കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇത്. വായന,എഴുത്ത്,അടിസ്ഥാന ഗണിത ക്രിയകൾ തുടങ്ങിയവയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇതിൻറെ ലക്‌ഷ്യം.COVID മുമ്പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.എങ്കിലും COVID-19 കാരണം സ്കൂളുകൾ അടഞ്ഞു കിടഞ്ഞു പഠനം online ലേക്ക് മാറിയപ്പോൾ കൂടുതൽ കുട്ടികൾക്ക് ഈ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ൻ കൂടുതൽ കാര്യക്ഷമമായി തന്നെ 2022 ൽ ഈ പദ്ധതി നടപ്പാക്കുന്നു.ഇത്തരം കുട്ടികൾക്ക് അതാത് അധ്യാപകർ പ്രത്യേകം സമയം കണ്ടെത്തി അവരുടെ പഠന പ്രശ്നങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ പരിഹാരം കാണുന്നു. ഇതിനു വേണ്ടി പ്രത്യേകം വർക്ക് ബുക്ക് സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.
വർക്ക് ബുക്ക് കാണാൻ താഴെ കാണുന്ന LINK ൽ ക്ലിക്ക് ചെയ്യുക.
https://drive.google.com/file/d/1GY8zCDjd-OmqhROamhw_xEttG4F6b_X8/view?usp=sharing
-
മുന്നേറ്റം കവർ പേജ്
-
മുന്നേറ്റം കവർ പേജ്
-