"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 33: | വരി 33: | ||
=='''പ്രവേശനോത്സവം '''== | =='''പ്രവേശനോത്സവം '''== | ||
[[പ്രമാണം:48239_prevesanolsavam2.jpeg|thumb| | [[പ്രമാണം:48239_prevesanolsavam2.jpeg|thumb|275x|left|]] | ||
[[പ്രമാണം:48239_prevesanolsavam.jpeg|thumb|200px|right|]] | [[പ്രമാണം:48239_prevesanolsavam.jpeg|thumb|200px|right|]] | ||

ഈ വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായി നടന്നു. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് ബലൂൺ വിതരണം, ലഡു എന്നിവ വിതരണം നൽകിക്കൊണ്ട് അവരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു. | ഈ വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായി നടന്നു. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് ബലൂൺ വിതരണം, ലഡു എന്നിവ വിതരണം നൽകിക്കൊണ്ട് അവരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.

=='''പോഷൻ അഭിയാൻ '''== | =='''പോഷൻ അഭിയാൻ '''== | ||
[[പ്രമാണം:48239_pachakkarithottam.jpeg|thumb|100px|left|]] | [[പ്രമാണം:48239_pachakkarithottam.jpeg|thumb|100px|left|]] | ||

പോഷൻ അഭിയാൻന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോഷൻ അസംബ്ലി,സി.പി.ടി.എ,ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തി.തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷ്യസുരക്ഷാ ക്ലാസ് നൽകി. ക്ലാസ്സിൽ അടുക്കളത്തോട്ട നിർമാണത്തെക്കുറിച്ച് വിവരിച്ച കൊടുത്തു. കുട്ടികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഏത് വളരെ സഹായിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പച്ചക്കറി വിത്ത് വിതരണം സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു.

=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | =='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | ||
[[പ്രമാണം:48239_republic day.jpeg|thumb|100px|right|]] | [[പ്രമാണം:48239_republic day.jpeg|thumb|100px|right|]] | ||

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

== '''യു എസ് എസ് /എൽ എസ് എസ് പരിശീലനം''' == | == '''യു.എസ്.എസ് /എൽ.എസ്.എസ് പരിശീലനം''' == | ||

യു പി/എൽ പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ യു എസ് എസ് /എൽ എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.

യു.പി/എൽ.പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ യു.എസ്.എസ് /എൽ.എസ്.എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.

==''' പ്രീ പ്രൈമറി പ്രവേശനോത്സവം '''== | ==''' പ്രീ പ്രൈമറി പ്രവേശനോത്സവം '''== | ||
[[പ്രമാണം:48239_preprimary4.jpeg|thumb|150px|left|]] | [[പ്രമാണം:48239_preprimary4.jpeg|thumb|150px|left|]] | ||