"ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{PU|G.M.L.P.S. Nediyiruppu}} | {{PU|G.M.L.P.S. Nediyiruppu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നെടിയിരുപ്പ് | |||
|വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
|റവന്യൂ ജില്ല= മലപ്പുറം | |||
|സ്കൂൾ കോഡ്=18339 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1920 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ=9495609689 | |||
|സ്കൂൾ ഇമെയിൽ= gmpsnediyiruppu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= കൊണ്ടോട്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |||
|caption= | |||
| | |ലോഗോ= | ||
| | |logo_size=50px | ||
| | |box_width=380px | ||
| | }} | ||
==ആമുഖം== | ==ആമുഖം== |
04:49, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. നെടിയിരുപ്പ് | |
---|---|
വിലാസം | |
നെടിയിരുപ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 9495609689 |
ഇമെയിൽ | gmpsnediyiruppu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18339 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
അവസാനം തിരുത്തിയത് | |
13-03-2022 | Shajivhse |
ആമുഖം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.14/12/1940 ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകൾ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന് പ്രൈമറിതലത്തിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു. 1920 മുതൽ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവർത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ആധുനിക കാലം
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ 15-ആം വാർഡിൽ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.എം.എൽ.പി.സ്കൂൾ. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പരിമിതികൾ
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികൾ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതിൽ,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂൾ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂൾ ഇന്നത്തെ രീതിയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ ഇന്നത്തെ രീതിയിൽ മെച്ചപ്പെടുത്തികൊണ്ട് പോകാൻ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.
പ്രതീക്ഷകൾ
നിലവിൽ പ്രീപൈമറി മുതൽ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായമാകുന്നുണ്ട്.ഓരോ വർഷവും ക്രമാനുഗതമായി അഡ്മിഷനിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും.