"ഗവ. യു. പി. എസ്. ആലംതറ / ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ ശുചീകരണം, ആരോഗ്യം എന്നിവയിൽ താല്പര്യമു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ ശുചീകരണം, ആരോഗ്യം എന്നിവയിൽ താല്പര്യമുള്ള കുട്ടികളുടെ കൂട്ടം. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ ആരോഗ്യ വിദ്യാഭ്യാസം, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസിക ആരോഗ്യത്തിനും നിർണായക പങ്ക് വഹിക്കുന്നു. | സ്കൂൾ ശുചീകരണം, ആരോഗ്യം എന്നിവയിൽ താല്പര്യമുള്ള കുട്ടികളുടെ കൂട്ടം. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ ആരോഗ്യ വിദ്യാഭ്യാസം, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസിക ആരോഗ്യത്തിനും നിർണായക പങ്ക് വഹിക്കുന്നു. | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' | ||
* സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കൽ | * സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കൽ |
00:58, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ ശുചീകരണം, ആരോഗ്യം എന്നിവയിൽ താല്പര്യമുള്ള കുട്ടികളുടെ കൂട്ടം. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ ആരോഗ്യ വിദ്യാഭ്യാസം, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസിക ആരോഗ്യത്തിനും നിർണായക പങ്ക് വഹിക്കുന്നു.
പ്രവർത്തനങ്ങൾ
- സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കൽ
- ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കൽ
- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകൽ
- ഉച്ചഭക്ഷണം പാഴാക്കാതിരിക്കാൻ സ്ക്വാഡ് രൂപീകരണം
- ശുചീകരണ സ്ഥലങ്ങളിൽ വൃത്തി ഉറപ്പാക്കാൻ സ്ക്വാഡ് രൂപീകരണം
- ക്ലാസ്സ് ശുചീകരണത്തിന് മേൽനോട്ടം നൽകൽ
- പോഷകാഹാര സർവ്വെ
- സോപ്പ് , സാനിറ്റൈസർ എന്നിവയുടെ ലഭ്യത എല്ലാ ക്ലാസ്സിലും ഉറപ്പാക്കൽ
- ദിനാചരണം, ക്വിസ്സ് സംഘടിപ്പിക്കൽ