"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
No edit summary |
||
| വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിജ്‍ഞാന വിലാസിനി ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''വി.വി.എച്ച്.എസ്.എസ്‍''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. | ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിജ്‍ഞാന വിലാസിനി ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''വി.വി.എച്ച്.എസ്.എസ്‍''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-ല് പാലയ്ക്കല് കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി. | ||
== ചരിത്രം == | == ചരിത്രം == | ||
താമരക്കുളം വിജ്‍ഞാന വിലാസിനി ഹയര്‍സെക്കന്ഡറി സ്കുള് ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ്. 1936 ല്‍ പാലയ്ക്കല് കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാകേന്ദ്രമായി മാറി. 1968 ല്‍ ഹൈസ്ക്കൂളായിട്ടും 1998 ല്‍ ഹയര്‍ സെക്കന്ഡറി സ്കൂളായിട്ടും വളര്‍ന്നു വന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുകയാണ്. | |||
സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോള്‍ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വര്‍ഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരന്‍ നായര്‍ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സര്‍ക്കാര്‍, ദേശീയ അദ്ധ്യാപക അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 52: | വരി 53: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 62: | വരി 62: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍ | ശ്രീ. കെ. മുരളീധരന്‍ നായര് | ശ്രീമതി. കെ. ഓമനയമ്മ | ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ | ശ്രീ. പി. എ. ജോര്ജ് കുട്ടി | ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ | |||
| പി. | | ശ്രീമതി. കെ. വിജയമ്മ | ശ്രീമതി. ബി. ശശികുമാരി | | ||
| | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||