"സെന്റ് തോമസ്, ഒലവക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 5: | വരി 4: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്= | പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂര്‍| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=പാലക്കാട്| | ||
വിദ്യാഭ്യാസ ജില്ല=പാലക്കാട്| | വിദ്യാഭ്യാസ ജില്ല=പാലക്കാട്| | ||
റവന്യൂ ജില്ല=പാലക്കാട്| | റവന്യൂ ജില്ല=പാലക്കാട്| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=21039| | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=02| | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം=1870| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=ചിററൂര്‍ കോളേജ് പി.ഒ, പാലക്കാട്- 678104| | ||
പിന്‍ കോഡ്= | പിന്‍ കോഡ്= 678104| | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04923222540| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=gbhssctr@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http:// | സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com| | ||
ഉപ ജില്ല= | ഉപ ജില്ല=ചിററൂര്‍| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സര്‍ക്കാര്‍| | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍,| | ||
പഠന വിഭാഗങ്ങള്‍3= | പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.| | ||
മാദ്ധ്യമം= | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=1500| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=500| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1500| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 75| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= എം.ആര്‍.മേരിപ്രജ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ആര്‍.രാജീവ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം= 1870.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചിററുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ചിററുര്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.1870-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
About Me: | |||
'''Govt Boys Higher Secondary School Chittur -Palakkad. Kerala, India''''' District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 | |||
Phone: 04923 222540 | |||
E-mail: gbhssctr@gmail.com | |||
ഹൈസ്കൂളിനും | == ഭൗതികസൗകരയ്ങ്ങള്‍ == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 82: | വരി 62: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 91: | വരി 68: | ||
|- | |- | ||
|1905 - 13 | |1905 - 13 | ||
| | | ശ്രീ | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
| | | (വിവരം ലഭ്യമല്ല) | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | | ശ്രീ | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | |ശ്രീ | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
| | |ശ്രീ | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |ശ്രീ | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
| | |ശ്രീ | ||
|- | |- | ||
| | |1980 - 90 | ||
| | |കെ.കെ.വാസു നായര്‍ | ||
|- | |- | ||
| | |1991 - 92 | ||
| | |കെ.കമലാഭായി | ||
|- | |- | ||
| | |1992 - 94 | ||
| | |സി.വിദ്യാസാഗര്‍ | ||
|- | |- | ||
| | |1994 - 94 | ||
| | |ആര്‍.രത്നവേല്‍ | ||
|- | |- | ||
| | |1995 - 97 | ||
| | |ടി.പി.സുശീല | ||
|- | |- | ||
| | |1998 - 2000 | ||
| | |എന്‍.അമ്മിണിക്കുട്ടി | ||
|- | |- | ||
| | |2001 - 2003 | ||
| | |എന്‍.പാര്‍വതീകുമാരി | ||
|- | |- | ||
| | |12003 - 2003 | ||
| | |എന്‍.സാവിത്രി | ||
|- | |- | ||
| | |2004-07 | ||
| | |കെ.കെ.രാജമ്മ | ||
|- | |- | ||
| | |2007 - 07 | ||
| | |എന്‍.ഹരിദാസ് | ||
|- | |- | ||
| | |2007- 07 | ||
| | |കെ. ഗീത | ||
|- | |- | ||
| | |2007- 08 | ||
| | |ട്രീസ ഗ്ളാഡീസ് | ||
|- | |- | ||
| | |2008 - 10 | ||
| | |എം.ആര്‍.മേരി പ്രജ | ||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ടി. | *ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ | ||
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ | |||
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
* | |||
18:12, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ്, ഒലവക്കോട് | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 15 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ്, തമിഴ് |
അവസാനം തിരുത്തിയത് | |
30-11-2009 | Stthomaspkd |
ചിററുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുര്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.1870-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
About Me: Govt Boys Higher Secondary School Chittur -Palakkad. Kerala, India District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104
Phone: 04923 222540
E-mail: gbhssctr@gmail.com
ഭൗതികസൗകരയ്ങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ശ്രീ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ |
1929 - 41 | ശ്രീ |
1941 - 42 | ശ്രീ |
1942 - 51 | ശ്രീ |
1951 - 55 | ശ്രീ |
1980 - 90 | കെ.കെ.വാസു നായര്‍ |
1991 - 92 | കെ.കമലാഭായി |
1992 - 94 | സി.വിദ്യാസാഗര്‍ |
1994 - 94 | ആര്‍.രത്നവേല്‍ |
1995 - 97 | ടി.പി.സുശീല |
1998 - 2000 | എന്‍.അമ്മിണിക്കുട്ടി |
2001 - 2003 | എന്‍.പാര്‍വതീകുമാരി |
12003 - 2003 | എന്‍.സാവിത്രി |
2004-07 | കെ.കെ.രാജമ്മ |
2007 - 07 | എന്‍.ഹരിദാസ് |
2007- 07 | കെ. ഗീത |
2007- 08 | ട്രീസ ഗ്ളാഡീസ് |
2008 - 10 | എം.ആര്‍.മേരി പ്രജ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം