"ജി.എം.എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം.എൽ.പി,എസ്.മംഗലം എന്ന താൾ ജി.എം.എൽ.പി.എസ്.മംഗലം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:07, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്.മംഗലം
ജി.എം.എൽ.പി സ്കൂൾ, മംഗലം
വിലാസം
മംഗലം

മംഗലം പി.ഒ.
,
676561
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04942569400
ഇമെയിൽhmmangalamgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19719 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. പ്രകാശിനി
പി.ടി.എ. പ്രസിഡണ്ട്കെ. ശ്യാമള
അവസാനം തിരുത്തിയത്
12-03-2022Jktavanur

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തിരൂ‍ർ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളാണ് ബോർ‍ഡ് സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവ.മാപ്പിള എൽ.പി സ്കൂൾ, മംഗലം

== ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.

       കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം  പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും  പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു  സ്ഥലത്തുള്ള കെട്ടിടത്തിൽ  ഈ വിദ്യാലയം    പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട്  ഉടമസ്ഥാവകാശം  രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ  പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി.
       ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച്  സ്കൂളിന്റെ  നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ  പ്രദേശത്ത്  പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ  നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.

       കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം  പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും  പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു  സ്ഥലത്തുള്ള കെട്ടിടത്തിൽ  ഈ വിദ്യാലയം    പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട്  ഉടമസ്ഥാവകാശം  രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ  പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി.
       ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച്  സ്കൂളിന്റെ  നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ  പ്രദേശത്ത്  പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ  നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
     2000 സെപ്റ്റംബറിൽ  മംഗലം ഗ്രാമപഞ്ചായത്ത് നിലവിൽ വന്നപ്പോൾ ഈ വിദ്യാലയം   മംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ വന്നു.2001-ൽ മലപ്പുറം ജില്ലാകലക്ടർ  സ്കൂൾ സന്ദർശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക്  വിദ്യാലയം  മാറ്റാൻ നിർദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ  പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു. 
    സ്കൂൾ  സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോൾ ഈ വിദ്യാലയം  സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു.

എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1-11-2004 മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  1. തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് പുറത്തൂർ ബസ്. മംഗലം ഇറങ്ങുക. അവിടെനിന്ന് ഓട്ടോ റിക്ഷയിൽ ഒന്നര കി.മീ. സഞ്ചരിച്ചാൽ ജി.എം.എൽ.പി സ്കൂളിലെത്താം. ബോർഡ് സ്കൂൾ എന്നാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.

{{#multimaps: 10°50'51.8"N, 75°54'04.5"E| zoom=18 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.മംഗലം&oldid=1744256" എന്ന താളിൽനിന്ന് ശേഖരിച്ചത്