"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.കെ.വി.എച്ച്.എസ്.അയിര|
പേര്=ജി.കെ.വി.എച്ച്.എസ്.എസ്.അയിര|
സ്ഥലപ്പേര്=അയിര|
സ്ഥലപ്പേര്=അയിര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
വരി 16: വരി 16:
സ്ഥാപിതവര്‍ഷം=1901|
സ്ഥാപിതവര്‍ഷം=1901|
സ്കൂള്‍ വിലാസം=അയിര,പി.ഒ|
സ്കൂള്‍ വിലാസം=അയിര,പി.ഒ|
പിന്‍ കോഡ്=695 502 |
പിന്‍ കോഡ്=695502 |
സ്കൂള്‍ ഫോണ്‍=0471 2200915|
സ്കൂള്‍ ഫോണ്‍=0471 2200915|
സ്കൂള്‍ ഇമെയില്‍=gkvhsayira44044@gmail.com|
സ്കൂള്‍ ഇമെയില്‍=gkvhsayira44044@gmail.com|
വരി 31: വരി 31:
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=‍|
പഠന വിഭാഗങ്ങള്‍2=‍|ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=284|
ആൺകുട്ടികളുടെ എണ്ണം=284|

10:23, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര
വിലാസം
അയിര

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201644044




അയിര ‍‍എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

1901-ല്‍ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില്‍ ശ്രീ.കൃഷ്ണപിള്ളയാണ്

മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതി

യാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂര്‍ തട്ടച്ചിറവീട്ടില്‍ ശ്രീ.കൊച്ചുപിള്ളയാ യിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു. മാനേജര്ക്ക് സ്ക്കൂള്‍ നടത്തിപ്പില്‍ ബുദ്ധിമുട്ട്തോന്നിയപ്പോള്‍ ഒരു ചക്രം വിലയ്ക്ക് സര്ക്കാരിന് കൈമാറി.

1925-ല്‍ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക 

ശ്രീമതി.രത്തിനം ആയിരുന്നു.തുടര്‍ന്ന് ശ്രീ.മാധവന്‍നായര്‍,ശ്രീ.സുന്ദരന്‍നാടാര്‍, ശ്രീ.അയിര സുരേന്ദ്രന്‍ തുടങ്ങിയവരുടെ ശ്രമത്താല്‍ 1979-ല്‍ HS ആയി ഉയര്‍ ത്തപ്പെട്ടു.

.

ഭൗതികസൗകര്യങ്ങള്‍

കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് , ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി കമ്പ്യൂട്ടര്‍ ലാബ് ഇവ ഉള്‍പ്പെടുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ഗൈഡിന്റെ പ്രവര്‍ത്തനം ഈ സ്ക്കൂളിലെ അദ്ധ്യാപികയായ ശ്രീമതി.സജി ടീച്ചറിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകള്‍ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിനു നേതൃത്വം നല്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപകനായ ശ്രീ.തുളസീധരന്‍പിള്ള കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള്‍ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള്‍ നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകള്‍ സജീവമായി പ്രവ൪ത്തിക്കുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശീ.ജയാദിതന്‍ നായര്‍,ശ്രീ.സ്ഥാണുമൂര്‍ത്തി,ശ്രീമതി.പത്മാദേവി അമ്മ,ശ്രീമതി.ജഗദീശ്വരി അമ്മ,ശ്രീ.അനന്തകൃഷ്ണന്‍ നായര്‍, ശ്രീമതി.രാജേശ്വരിഅമ്മ,ശ്രീമതി.ലീലബായ്,ശ്രീമതി.മര്യാര്‍പ്പുതം,ശ്രീ.ജയിംസ് രാജ്,


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Dr.അനില് കുമാര്‍,Er.സനല്‍

വഴികാട്ടി

<googlemap version="0.9" lat="8.355371" lon="77.13913" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.339066, 77.127113, GKVHS Ayira </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) ചരിത്രം .

           1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ്  മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള് സര്ക്കാരിന് കൈമാറി.
1925-ല് കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.
              കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്ത്ഥികള്(284 ആണ്കുട്ടികളും  293 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്