"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''മ'''ലയാളം നമ്മുടെ മാതൃഭാഷയാണ്. അഭിമാനവും സ്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
നല്ല സിനിമകൾ കാണാനും സ്നേഹത്തിൻ്റെയും മാനവികതയുടെയും ദേശസ്നേഹത്തിൻ്റെയും സന്ദേശം കുട്ടികളിലെത്തിക്കാനും ഫിലിം ക്ലബ്ബിന് കഴിയുന്നുണ്ട്. എസ്.സി.ഇ.ആർ.ടി പുറത്തിറക്കുന്ന പുതിയ പാഠപുസ്തകങ്ങൾ, സമഗ്ര വിദ്യാഭ്യാസ പോർട്ടൽ, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യൂ.ആർ.കോഡ് എന്നിവ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്. ഫിലിം ക്ലബിൽ ക്യൂ.ആർ.കോഡ്. സ്കാൻ ചെയ്യാനും പാഠഭാഗത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും കൂടുതൽ പരിചയപ്പെടുന്നതിനും അവസരം നൽകുന്നു. | നല്ല സിനിമകൾ കാണാനും സ്നേഹത്തിൻ്റെയും മാനവികതയുടെയും ദേശസ്നേഹത്തിൻ്റെയും സന്ദേശം കുട്ടികളിലെത്തിക്കാനും ഫിലിം ക്ലബ്ബിന് കഴിയുന്നുണ്ട്. എസ്.സി.ഇ.ആർ.ടി പുറത്തിറക്കുന്ന പുതിയ പാഠപുസ്തകങ്ങൾ, സമഗ്ര വിദ്യാഭ്യാസ പോർട്ടൽ, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യൂ.ആർ.കോഡ് എന്നിവ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്. ഫിലിം ക്ലബിൽ ക്യൂ.ആർ.കോഡ്. സ്കാൻ ചെയ്യാനും പാഠഭാഗത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും കൂടുതൽ പരിചയപ്പെടുന്നതിനും അവസരം നൽകുന്നു. | ||
ഒൻപതാം ക്ലാസ്സിലെ കൊടിയേറ്റം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് തിരക്കഥ രചനാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. | ഒൻപതാം ക്ലാസ്സിലെ കൊടിയേറ്റം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് തിരക്കഥ രചനാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. | ||
ഓൺലൈൻ കാലത്ത് ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച ഷോർട്ട് ഫിലിമുകൾ പങ്ക് വെയ്ക്കുകയുണ്ടായി | ഓൺലൈൻ കാലത്ത് ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച ഷോർട്ട് ഫിലിമുകൾ പങ്ക് വെയ്ക്കുകയുണ്ടായി. | ||
'''ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു''' | |||
പത്താം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു .1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്. |
16:06, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലയാളം നമ്മുടെ മാതൃഭാഷയാണ്. അഭിമാനവും സ്വത്വത്തിൻ്റെ അടയാളവുമാണ്. മഹത്തായ സാഹിത്യ സമ്പത്തും വൈജ്ഞാനിക സമ്പത്തും ഉൾക്കൊള്ളുന്ന മലയാളത്തെ അടുത്തറിയാൻ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നു. നല്ല സിനിമകൾ കാണാനും സ്നേഹത്തിൻ്റെയും മാനവികതയുടെയും ദേശസ്നേഹത്തിൻ്റെയും സന്ദേശം കുട്ടികളിലെത്തിക്കാനും ഫിലിം ക്ലബ്ബിന് കഴിയുന്നുണ്ട്. എസ്.സി.ഇ.ആർ.ടി പുറത്തിറക്കുന്ന പുതിയ പാഠപുസ്തകങ്ങൾ, സമഗ്ര വിദ്യാഭ്യാസ പോർട്ടൽ, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യൂ.ആർ.കോഡ് എന്നിവ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്. ഫിലിം ക്ലബിൽ ക്യൂ.ആർ.കോഡ്. സ്കാൻ ചെയ്യാനും പാഠഭാഗത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും കൂടുതൽ പരിചയപ്പെടുന്നതിനും അവസരം നൽകുന്നു. ഒൻപതാം ക്ലാസ്സിലെ കൊടിയേറ്റം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് തിരക്കഥ രചനാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. ഓൺലൈൻ കാലത്ത് ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച ഷോർട്ട് ഫിലിമുകൾ പങ്ക് വെയ്ക്കുകയുണ്ടായി.
ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു
പത്താം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു .1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.