"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
10:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→അനുമോദനം
| വരി 16: | വരി 16: | ||
ആഗ്രയിൽ വച്ച് നടന്ന ദേശീയ വടം വലി മത്സര വിജയികളായ കേരള ടീമിനു വേണ്ടി ജഴ്സി അണിഞ്ഞ നമ്മുടെ സ്കൂൾ താരങ്ങൾക്ക് ഒടയംചാലിൽ വച്ച് PTA,staff,Sports club എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. | ആഗ്രയിൽ വച്ച് നടന്ന ദേശീയ വടം വലി മത്സര വിജയികളായ കേരള ടീമിനു വേണ്ടി ജഴ്സി അണിഞ്ഞ നമ്മുടെ സ്കൂൾ താരങ്ങൾക്ക് ഒടയംചാലിൽ വച്ച് PTA,staff,Sports club എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. | ||
=== അനുമോദനം === | === അനുമോദനം === | ||
2021 ആഗസ്റ്റ് | == കായികതാരങ്ങൾക്കും കായികാധ്യാപകർക്കും സ്വീകരണം == | ||
[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]] | |||
<p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി, കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.</p> | |||
===2021- ഒക്ടോബർ 25=== | ===2021- ഒക്ടോബർ 25=== | ||
<p style="text-align:justify">കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ വടംവലി മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ അണ്ടർ 13 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും അണ്ടർ 15 ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥീകരണം നൽകി.</p> | <p style="text-align:justify">കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ വടംവലി മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ അണ്ടർ 13 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും അണ്ടർ 15 ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥീകരണം നൽകി.</p> | ||