"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
*ഡോക്ടര്‍. വിനോയി. വി (പി. എച്ച്. ഡി ) | *ഡോക്ടര്‍. വിനോയി. വി (പി. എച്ച്. ഡി ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- |
18:55, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ | |
---|---|
വിലാസം | |
തിരുവന്‍വണ്ടൂര്‍ മാവേലിക്കര ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മാവേലിക്കര |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | Abilashkalathilschoolwiki |
ചരിത്രം
തിരുവന്‍വണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂര്‍ഗവണ്‍മെന്റിലേക്ക് ദിവാന്‍ജി ശ്രീ എം. കൃഷ്ണന് നായര്‍ അവര്‍കള്‍ക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവന്‍വണ്ടൂര്‍ഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയര്‍ത്തപ്പെട്ടു .1962 ല്‍ HS ആയും 1998 ല്‍ HSS ആയും ഉയര്‍ന്നു .2005-06 ല്‍ ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളില്‍ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ സ്കൂളായിരുന്നു. 2007-08 ലും2008-09 ലും 2014-2015ലും2015-16ലുംSSLC ക്ക് 100% വിജയം നേടി
ഭൗതികസൗകര്യങ്ങള്
നാല് ഏക്കറ് വസ്തുവില്‍ ഒരു രണ്ടുനില കെട്ടിടമുള്‍പ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുള് പ്രവര്‍ത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
മഴവില്ല് , ഊഞ്ഞാല് , ചിത്രശലഭം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കഥാമാല കഥാ പതിപ്പ് --സ്വപ്ന ക്കുട്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ്--ചാന്ദ്രയാന്‍ , ഗണിതശാസ്ത്ര ക്ലബ്ബ്--ഗണിതജാലകം , സാമൂഹ്യശാസ്ത്ര ക്ലബ്ബ്---സുവര്‍ണ്ണ കേരളം , ഹിന്ദി ക്ലബ്ബ്--ബാംസുരി .
- ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം,ബോധവല്‍ക്കരണ ക്ലാസ്സുകള്‍,രോഗനിര്‍ണയക്ലാസ്സുകള്‍ എന്നിവ നടത്തുന്നു
മാനേജ്മെന്റ്
== മുന്‍ സാരഥികള്‍ =സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.ശ്രിമതി.സാറാമ്മ ഈപ്പന് ശ്രിമതി.വിജയമ്മ ശ്രിമതി കെ.സുചേത വി.മണി ഗിരിജ കുമാരി. ആര് അബ്ദുള്‍ റഹമാന്= സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മേജര്‍ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡല്‍.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാര്ടിന്റെ മുന്‍ കമാന്‍ഡര്‍.
- ഡോക്ടര്‍. വിനോയി. വി (പി. എച്ച്. ഡി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.335196, 76.634466|zoom=14}}