എസ്. ബി. എസ്. ഓലശ്ശേരി (മൂലരൂപം കാണുക)
22:22, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 189: | വരി 189: | ||
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ | ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ | ||
ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.[[എസ്. ബി. എസ്. ഓലശ്ശേരി/ ഉച്ചഭക്ഷണ പദ്ധതി|കൂടുതൽ വായിക്കാൻ]]....... | ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.[[എസ്. ബി. എസ്. ഓലശ്ശേരി/ ഉച്ചഭക്ഷണ പദ്ധതി|കൂടുതൽ വായിക്കാൻ]]....... | ||
== പൂർവ്വവിദ്യാർത്ഥി സംഘടന == | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ മുൻ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് പൂർവ്വവിദ്യാർത്ഥി സംഘടന .2016 വർഷം മുതൽ ശക്തമായ രീതിയിൽ ഈ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട്. | ||
വിദ്യാലയവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഓർഗനൈസേഷൻ ഫണ്ട് ശേഖരണത്തിലുമെല്ലാം ഈ സംഘടനയുടെ പങ്ക് വളരെ വലുതാണ്. 200-ൽ പരം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന "എസ്. ബി. എസ് പൂർവവിദ്യാർത്ഥികൾ " എന്ന വാട്സ്ആപ്പ് ഗ്രൂപ്പും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന അംഗങ്ങൾ എന്നും നമ്മുടെ വിദ്യാലയത്തിന് നല്ല മാതൃകകളാണ്. | |||
ഇന്നുവരെയുള്ള വിദ്യാലയ പുരോഗതിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ വിദ്യാലയ അംഗങ്ങളും മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്. | |||
=== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' === | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ |