"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:


[[പ്രമാണം:21001 sports club .jpg|150px|]]
[[പ്രമാണം:21001 sports club .jpg|150px|]]
[[പ്രമാണം:21001 sslc rank list.jpg|200px|left]] [[പ്രമാണം:21001 sslc rank list 2nd pic.jpg|200px|center]]

15:28, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

  • ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐറ്റി മേളകളിൽ സജീവ സാന്നിധ്യം.
  • സംസ്ഥാന കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.
  • എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ തുടർച്ചയായി മികച്ച വിജയം നേടുന്ന വിദ്യാലയമാണ് സി.ജി.എച്ച്.എസ്.എസ്.വടക്കഞ്ചേരി. ഓരോ വർഷവും 99% വിജയശതമാനം ലഭിച്ചു വരുന്നു. 2019 - 20 കോവിഡ് പിടിച്ചു കുലുക്കി എങ്കിലും 212 കുട്ടികൾ full A+ കരസ്ഥമാക്കി. പ്ലസ് ടു പരീക്ഷയിൽ 5 കുട്ടികൾ മുഴുവൻ മാർക്കും കരസ്ഥമാക്കി.

മോഡൽ എക്സാമിൽ full A+ കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ.

  • ലോകോത്തരനിലവാരത്തിൽ പേരുകേട്ട ഒരു കായിക വിനോദമാണ് സെപക്ടക്രാ. ഈ കാലഘട്ടത്തിൽ ജനമനസ്സുകളിൽ വളർന്നുവരുകയാണ് സെപക്ടക്രാ എന്ന കായികവിനോദം. ഇന്റർനാഷണൽ & നാഷണൽ തലത്തിൽ കളിക്കുന്ന കളിക്കാർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. സാധാരണ കായികവിനോദത്തിൽ നിന്ന് വ്യത്യസ്തമാണ് സെപക്ടക്രായുടെ നിയമങ്ങൾ.
  • 2020-ൽ ഉത്തർ പ്രദേശിൽ വച്ചു നടന്ന ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ അഖ്സ, അനുപമ എന്നിവർ ജേതാക്കളായി.