"പ്രമാണം:BHSS Kalady.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
 
Aluva (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
BRAHMANANDODAYAM H.S. SCHOOL


[[ചിത്രം:BHSS Kalady.jpg]]
സ്‌കൂളിന്റെ ആരംഭവും ചരിത്രവും
1936 -ല്‍ 4 അന്തേവാസികളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം 1937 - ല്‍ കേവലം 3 വിദ്യാര്‍ത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന്‌ തുടക്കമിട്ടു. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ 1938-ല്‍ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തില്‍ സംസ്‌കൃത സ്‌കൂള്‍ രൂപം കൊള്ളുകയും ചെയ്‌തു.
1941-ല്‍ ആശ്രമം ബോലൂര്‍ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീര്‍ന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂള്‍ ഒ#ുര പരിപൂര്‍ണ്ണ ഹൈസ്‌ക്കൂഴായി. അതിനു ശേഷം 1947 ല്‍ ബ്രഹ്മാനന്ദോദയം. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. അതാണ്‌ ഇന്ന്‌ BHSS എന്ന പേരില്‍ അിറയപ്പെട്ടു വരുന്നത്‌. ഈ സ്‌കൂളില്‍ 8,9,10 എന്നീ ക്ലാസ്സുകളിലായി 11 ഡിവിഷനുകളും 603 വിദ്യാര്‍ത്ഥികളും ഉണ്ട്‌. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്‌.
ഇതോടൊപ്പം 1950 മുതല്‍ ഒരു പ്രൈമറി സ്‌ക്കൂളും (BJBS)
ആശ്രമം വകയായി നടത്തുന്നുണ്ട്‌ 2001-02 മുതല്‍ ഇവിടെ ബയര്‍ സെക്കന്ററി സ്‌ക്കൂളും പ്രവര്‍ത്തനം ആരംഭിച്ചു. 3 ബാച്ചുകളിലായി 150 കുട്ടികള്‍ക്ക്‌ ഇവിടെ പ്രവേശനം നല്‍കുന്നുണ്ട്‌.
"https://schoolwiki.in/പ്രമാണം:BHSS_Kalady.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്