"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
</gallery> | </gallery> | ||
==ഓൺലൈൻ അസംബ്ലി == | ==ഓൺലൈൻ അസംബ്ലി == | ||
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ അസംബ്ലി കുട്ടികൾക്ക് കൂടുതൽ സന്തോഷവും ഉണർവ്വും നൽകിയ പരിപാടിയായിരുന്നു. സ്കൂളിൽ വരാൻ കഴിയാതിരുന്ന കുട്ടികൾക്ക് വളരെ നാളുകൾക്കുശേഷം ഓൺലൈനിലൂടെ ഒത്തുചേർന്ന് കൂട്ടുകാരുമായി അവരവരുടെ സർഗാത്മക സൃഷ്ടികൾ പങ്കുവയ്ക്കാനും സാധിച്ചു. ഓൺലൈൻ അസംബ്ലിയിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. കുട്ടികൾ ഒത്തുചേർന്ന് നടന്ന മികവാർന്ന ഒരു പ്രവർത്തനം ആയിരുന്നു ഓൺലൈൻ അസംബ്ലി.''' | |||
https://www.youtube.com/watch?v=HvXYQJYWmtw | https://www.youtube.com/watch?v=HvXYQJYWmtw | ||