"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
==ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരിയുടെ കൊച്ചുമക്കൾ അവരുടെ ഓൺലൈൻ പാഠം നാടകമായാക്കിയപ്പോൾ == | ==ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരിയുടെ കൊച്ചുമക്കൾ അവരുടെ ഓൺലൈൻ പാഠം നാടകമായാക്കിയപ്പോൾ == | ||
===ഓൺലൈൻ ക്ലാസിലൂടെ നടന്ന പഠനം നൂറ് ശതമാനവും ഫലപ്രാപ്തി യിലേക്ക്...=== | |||
'''അന്നപൂർണ, ഭവ്യ ,അനുനയ കാർത്തിക് ലക്ഷ്മി, അൽഫിയ ശ്രീനന്ദ, ശീതൾ,ഫർസാന ഫാത്തിമ,സാദിയ,നന്മ എന്നീ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് ആദ്യപാഠം" ബില്ലു ദ ഡോഗ് "എന്ന പാഠം ഓൺലൈൻ പഠനത്തിനുശേഷം നാടകീയ ആവിഷ്കാരം നടത്തിക്കൊണ്ട് പഠനം പൂർണതയിലേക്ക് എത്തിച്ചു. ക്ലാസിലെ മുഴുവൻ കുട്ടികളും നാടകീയ ആവിഷ്കാരണത്തിന് തയ്യാറെടുത്തിരുന്നു. അവരിൽനിന്നും അഭിനയമികവിൽ മുന്നിൽ എത്തിയവരാണ് നാടകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.''' | |||
https://www.facebook.com/kaveri.subi.3/videos/415294923660731 | https://www.facebook.com/kaveri.subi.3/videos/415294923660731 | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||