"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
=='''പൂപ്പൊലി '''==
=='''പൂപ്പൊലി '''==
<p style="text-align:justify">പൂപ്പൊലി എന്ന പേരിന് ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ ആയി വിവിധ പരിപാടികളോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവമായിത്തന്നെ ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, പ്രച്ഛന്നവേഷം. ചിത്രരചന, സ്കിറ്റ് ,ഓണവിഭവം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ബിന്ദുമോൾ.സി.പി, പ്രേമലത.ഇ എന്നിവർ യഥാക്രമം യൂ,പി, എൽ.പി വിഭാഗങ്ങളുടെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓൺലൈൻ കലാമേളയുടെ സുഗമമായ നടത്തിപ്പിന് ബുജൈർ.പി, അനൂപ്.എ.കെ, ഷഹീറലി.കെ എന്നിവർ ഐ.ടി സഹായം നൽകി.</p>

=='''ഗാന്ധിജയന്തി '''==
<p style="text-align:justify">സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗാന്ധിജയന്തി വിവിധ മത്സരങ്ങളോടെ ഓൺലൈൻ ആയി ആഘോഷിച്ചു. ഗാന്ധി ക്വിസ്,ഗാന്ധിപ്പതിപ്പ് രചന, ഗാന്ധി വേഷം എന്നിവ നടത്തി. ശങ്കരൻ.ഒ.ടി ഗാന്ധിജയന്തിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.</p>

=='''പ്രവേശനോത്സവം '''==
=='''പ്രവേശനോത്സവം '''==