"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
=='''സ്വാതന്ത്ര്യ ദിനാഘോഷം '''== | =='''സ്വാതന്ത്ര്യ ദിനാഘോഷം '''== | ||
<p style="text-align:justify">കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. അധ്യാപകരായ വി.എൻ.സേതുമാധവൻ, അനൂപ്.എ.കെ, മുഹമ്മദ് ഷമീം.പി, സി.എൻ.രാജശ്രീ, പ്രേമലത.ഇ,ബിന്ദുമോൾ.സി.പി, മേരി ജോർജ്,വി.ഷൈജ, ശ്രീകല.കെ എന്നിവർ സന്നിഹിതരായിരുന്നു.കുട്ടികൾക്കായി ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ നടന്നു.ശങ്കരൻ.ഒ.ടി മത്സങ്ങളുടെ ചുമതല വഹിച്ചു.</p> | <p style="text-align:justify">കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. അധ്യാപകരായ വി.എൻ.സേതുമാധവൻ, അനൂപ്.എ.കെ, മുഹമ്മദ് ഷമീം.പി, സി.എൻ.രാജശ്രീ, പ്രേമലത.ഇ,ബിന്ദുമോൾ.സി.പി, മേരി ജോർജ്,വി.ഷൈജ, ശ്രീകല.കെ എന്നിവർ സന്നിഹിതരായിരുന്നു.കുട്ടികൾക്കായി ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ നടന്നു.ശങ്കരൻ.ഒ.ടി മത്സങ്ങളുടെ ചുമതല വഹിച്ചു.</p> | ||
=='''പൂപ്പൊലി '''== | |||
<p style="text-align:justify">പൂപ്പൊലി എന്ന പേരിന് ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ ആയി വിവിധ പരിപാടികളോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവമായിത്തന്നെ ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, പ്രച്ഛന്നവേഷം. ചിത്രരചന, സ്കിറ്റ് ,ഓണവിഭവം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ബിന്ദുമോൾ.സി.പി, പ്രേമലത.ഇ എന്നിവർ യഥാക്രമം യൂ,പി, എൽ.പി വിഭാഗങ്ങളുടെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓൺലൈൻ കലാമേളയുടെ സുഗമമായ നടത്തിപ്പിന് ബുജൈർ.പി, അനൂപ്.എ.കെ, ഷഹീറലി.കെ എന്നിവർ ഐ.ടി സഹായം നൽകി.</p> | |||
=='''പ്രവേശനോത്സവം '''== | =='''പ്രവേശനോത്സവം '''== | ||