"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
=='''മാർച്ച് 8 - ലോക വനിതാദിനാചരണം'''==
'''ലോക വനിതാദിനം അധ്യാപകര‌ും ക‌ുട്ടികള‌ും ചേർന്ന് ആഘോഷപ‌ൂർണ്ണമാക്കി. ക്ലാസ്സുകളിൽ സെമിനാറ‌ുകൾ നടത്തി. പ്രമ‌ുഖരായ 16 വനിതകള‌ുടെ ചിത്രങ്ങൾ കാണിച്ചിട്ട് അവരെ തിരിച്ചറിയ‌ുക, ക‌ുട്ടികളെ സ്വാധീനിച്ച ഏതെങ്കില‌ും ഒര‌ു വനിതയെ ക‌ുറിച്ച് പ്രസംഗം തയ്യാറാക്ക‌ുക, എന്നീ മത്സരങ്ങൾ നടത്തി.'''
=='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''==
=='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''==
'''പെൺക‌ുട്ടികൾക്ക് സ്വരക്ഷ എന്നതിനെ മ‌ുൻനിറ‌ുത്തി  ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കരാട്ടെ ക്ലാസ്സിന്റെ സ്ക‌ൂൾതല ഉദ്ഘാടനം 02/03/2022 ബ‌ുധനാഴ്‌ച  പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത്  ശ്രീമതി ബിന്ദ‌ു അവർകൾ നിർവ്വഹിച്ച‌ു.പെര‌ുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, ബിപിഒ ശ്രീ അയ്യപ്പൻ സാർ, ബിആർസി കോ-ഓർഡിനേറ്റർ സ്‌മിത ടീച്ചർ, പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ, ഹോഡ്‌മി‌സ്‌ട്രസ്സ് ജാലി ടീച്ചർ , പിറ്റിഎ അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.'''

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726175" എന്ന താളിൽനിന്ന് ശേഖരിച്ചത്