"എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 84: | വരി 84: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* അസംബ്ലി | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* ഔഷധസസ്യ തോട്ടം | |||
* കലാകായിക പ്രവർത്തനങ്ങൾ | |||
* ബാലസഭ | |||
* പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
13:55, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ | |
---|---|
വിലാസം | |
വഴിത്തല വഴിത്തല പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 23 - 5 - 1921 |
വിവരങ്ങൾ | |
ഫോൺ | 04862 274474 |
ഇമെയിൽ | salpsvengaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29363 (സമേതം) |
യുഡൈസ് കോഡ് | 32090700904 |
വിക്കിഡാറ്റ | Q64615761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെയ്മോൾ സിറിയക്ക് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ ബിജു |
അവസാനം തിരുത്തിയത് | |
09-03-2022 | S A L P S Vengaloor , Vazhithala |
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി. ഇടവകാംഗങ്ങളുടെ സമ്പത്തും സമർപ്പണ മനസ്സും ഒത്തുചേർന്നപ്പോൾ പള്ളിവക മണിമല പുരയിടത്തിലെ 30 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം ഉയർന്നു. 1921 മെയ് 23ന് (കൊല്ലവർഷം 1096 ഇടവം 10-ാം തീയതി ) സർക്കാർ അംഗീകാരത്തോടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
- 8ക്ലാസ് മുറികൾ
- രണ്ട് സ്റ്റേജുകൾ
- ഒരു കമ്പ്യൂട്ടർ ലാബ്
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- സ്റ്റോർ റൂം
- പാചകപ്പുര
- 7 ടോയ്ലറ്റുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്
- സ്കൂൾ ഗ്രൗണ്ട്
- വിശാലമായ മുറ്റം
- പച്ചക്കറി തോട്ടം
- ജൈവ വൈവിധ്യ പാർക്ക് .
പാഠ്യേതര പ്രവർത്തനങ്ങൾ
- അസംബ്ലി
- ജൈവ വൈവിധ്യ പാർക്ക്
- ഔഷധസസ്യ തോട്ടം
- കലാകായിക പ്രവർത്തനങ്ങൾ
- ബാലസഭ
- പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ഇടുക്കി ജില്ലയിലെ തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും വൈക്കം, കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിനു കയറി, വഴിത്തല എന്ന ടൗണിൽ ഇറങ്ങുക. നേരെ മുൻപോട്ട് നടന്ന് ഇടതു സൈഡിൽ ഉള്ള രണ്ടാമത്തെ വഴിയിൽ പ്രവേശിക്കുക. മുൻപോട്ട് 100 മീറ്റർ നടന്നു കഴിയുമ്പോൾ വലതു സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
വഴികാട്ടി
{{#multimaps: 9.883611, 76.639722|zoom=13}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29363
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ