"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം|കൂടുതൽ വായിക്കുക‍‍]]

==='''ഭൗതികസൗകര്യങ്ങൾ'''===
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട '''''' [[ലൊക്കേഷൻ /Read More]]:

==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ '''
<nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി
<nowiki>#</nowiki>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
<nowiki>#</nowiki>എൻ സി സി
<nowiki>#</nowiki>ജൂനിയർ റെഡ്ക്രോസ്
<nowiki>#</nowiki>സ്കൂൾ യുട്യൂബ് ചാനൽ
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ'''===
<nowiki>#</nowiki>ലഹരിവിരുദ്ധ ക്ലബ്ബ്
<nowiki>#</nowiki>ഇംഗ്ലീഷ് ക്ലബ്ബ്
<nowiki>#</nowiki>സയൻസ് ക്ലബ്ബ്
<nowiki>#</nowiki>സോഷ്യൽ സയൻസ് ക്ലബ്ബ്
<nowiki>#</nowiki>എക്കോ ക്ലബ്ബ്
<nowiki>#</nowiki>ഹെൽത്ത് ക്ലബ്ബ്
<nowiki>#</nowiki>മാത്സ് ക്ലബ്ബ്
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
<nowiki>#</nowiki>ലിറ്റിൽ കൈറ്റ്സ്
<nowiki>#</nowiki>ഐടി ക്ലബ്ബ്
<nowiki>#</nowiki> മലയാള മനോരമ നല്ല പാഠം യൂണിറ്റ്
<nowiki>#</nowiki>പഠനയാത്രകൾ
<nowiki>#</nowiki>കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം
<nowiki>#</nowiki> മിൽമ പ്ലാൻറ് സന്ദർശനം
<nowiki>#</nowiki>മലനാട് ഡയറി ഫാം സന്ദർശനം
<nowiki>#</nowiki>ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം
<nowiki>#</nowiki>കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം
<nowiki>#</nowiki>കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം
<nowiki>#</nowiki> ഐഎസ്ആർഒ സന്ദർശനം
<nowiki>#</nowiki>ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.
<nowiki>#</nowiki>നീർച്ചാൽ പദ്ധതി
<nowiki>#</nowiki>വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.
<nowiki>#</nowiki> മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ
<nowiki>#</nowiki>സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.
<nowiki>#</nowiki>10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും
<nowiki>#</nowiki>ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്
<nowiki>#</nowiki> കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ
<nowiki>#</nowiki>കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്
<nowiki>#</nowiki>കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും
<nowiki>#</nowiki>കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ
<nowiki>#</nowiki>15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി
<nowiki>#</nowiki>കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.
<nowiki>#</nowiki>റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം
<nowiki>#</nowiki>എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.
<nowiki>#</nowiki>സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.
<nowiki>#</nowiki>വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.
<nowiki>#</nowiki>ഫുഡ് ഫെസ്റ്റ്
നീർച്ചാൽ

[[പ്രമാണം:675 575.jpg|right|150px|photo of neerchalukal]]
[[പ്രമാണം:225 102.jpg|left|150px|picture of neerchal]]
സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.
'''സ്കൗട്ട് & ഗൈഡ്സ്
മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ടയിൽ 2015 ഇൽ‌ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്നു ശ്രീമതി ഷീബ എ തടിയിൽ ഇന്റെ നേതൃത്വത്തിൽ  സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. ഇതുവരെ  23 കുട്ടികൾ  രാജ്യപുരസ്കാർ അവാർഡിന് അർഹർ ആവുകയും ഈ വർഷവും  എട്ടു കുട്ടികൾ രാജ്യപുരസ്കാർ  പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും  ചെയ്യുന്നു. സ്കൂളിൻറെ  ഡിസിപ്ലിൻ ഡ്യൂട്ടി ഉൾപ്പെടെയുള്ള എല്ലാ ദൈനംദിന കാര്യങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകി വരുന്നു. വ  One day One rupeeഎന്ന കളക്ഷനിലൂടെ ലഭിച്ച തുക സ്കൂളിലെ നിർധനരായ കുട്ടികളുടെ മാതാപിതാക്കളെ സഹായിക്കുന്നതിന് വിനിയോഗിക്കുന്നു. ആതുരസേവനം സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു.

[[ചിത്രം:scoutsphoto.jpg|thumb|300px|left]]
[[ചിത്രം:NCCphoto.jpg|thumb|300px|left]]
*'''ഡിജിറ്റൽ ലൈബ്രറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി പ്രവർത്തിക്കുന്നു.ഒാരോ ക്ലാസുകൾക്കും സി.ഡി കൾ വിതരണത്തിനായി പ്രത്യകം ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.'''
*'''സ്കൂൾ പത്രം.'''അക്ഷരധ്വനി
*'''ക്ലാസ് മാഗസിൻ.'''കൈയെഴുത്ത് മാസിക
*''' വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''സയൻസ് ,സോഷ്യൽ,ഐ.റ്റി,ടൂറിസം,ഗാർഡനിംഗ്,ഹെൽത്ത്,എക്കോ,ഇംഗ്ലീഷ്,കരിയർ ഗൈഡൻസ്
* ''''Science Magazine Got A Grade In State Level'''
[[പ്രമാണം:3786 675.jpg|right|150px|picture of science magazine]]
===''''മാനേജ്മെന്റ്'''===
'''മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ്'''
*മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
*ആസ്ഥാനം : തിരുവല്ല
* ഹൈസ്കൂളുകൾ : 15
*ഹയർ സെക്കണ്ടറികൾ : 9
*ലോവർ പ്രൈമറി സ്കൂളുകൾ :114

==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===

വരി 255: വരി 399:

==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ."'''' ===