"എം എം എച്ച് എസ് എസ് ഉപ്പൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഉപ്പൂട്
| സ്ഥലപ്പേര്= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്=41026
| സ്കൂള്‍ കോഡ്= 41102
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവര്‍ഷം= 2000
| സ്കൂള്‍ വിലാസം= EASTKALLADA PO, കൊല്ലം
| സ്കൂള്‍ വിലാസം=ക​​​​​​​​​​​​​​​​​​​​​​​​​ണറോമേന്റ്.പീ.ഓ
| പിന്‍ കോഡ്= 691502
| പിന്‍ കോഡ്= 691002
| സ്കൂള്‍ ഫോണ്‍= 0474 2585812
| സ്കൂള്‍ ഫോണ്‍= 0474 2747578
| സ്കൂള്‍ ഇമെയില്‍=41026kollam@gmail.com
| സ്കൂള്‍ ഇമെയില്‍= 41102kollam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= നിര്‍മ്മാണത്തില്‍
| സ്കൂള്‍ വെബ് സൈറ്റ്= nil
| ഉപ ജില്ല=കുണ്ടറ
| ഉപ ജില്ല=കൊല്ലം
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= LP,ups,ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=ഇല്ല
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ
| ആൺകുട്ടികളുടെ എണ്ണം= 250
| ആൺകുട്ടികളുടെ എണ്ണം= 470
| പെൺകുട്ടികളുടെ എണ്ണം= 270
| പെൺകുട്ടികളുടെ എണ്ണം= 400
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 520
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 870
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം=17
| പ്രിന്‍സിപ്പല്‍= DR  DILEEPKUMAR.R
| പ്രിന്‍സിപ്പല്‍= ലേഖ.ബീ
| | പ്രധാന അദ്ധ്യാപകന്‍=  മിനിവര്ഗ്ഗ്സ്
| പ്രധാന അദ്ധ്യാപകന്‍=സൂനീത.വീ  
| പി.ടി.ഏ. പ്രസിഡണ്ട്= KP.JOSE
| പി.ടി.ഏ. പ്രസിഡണ്ട്=അജൂകൂമാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ര്‍.
| സ്കൂള്‍ ചിത്രം= 41026schoolphoto.jpg‎|  
| സ്കൂള്‍ ചിത്രം=41102_photo.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' |41026schoolphoto.jpg -|->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' 41102_photo.jpg]] -->
}}
}}


വരി 39: വരി 38:




== ചരിത്രം == റവന്യൂ ജില്ല= കൊല്ലം
== ചരിത്രം =
വിദ്യാഭ്യാസ ജില്ല= കൊല്ലം
 
|ഉപജില്ല; കുണ്ടറ   
ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ കൊല്ലം നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് എസ് എന്‍ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്‍. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂണ്‍ 4 ന് 62 വിദ്യാര്‍ത്ഥികളുമായി സ്ക്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു
കിഴക്കെകല്ലടപഞ്ചായതില് കിഴക്കുഭാഗതൂ ,കളിയിലീല് ശങ്കരപിള്ള യാണ്എം എം എച്ച് എസ് എസ് ഉപ്പൂട് ആരംഭ
ഉള്ളടക്കം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:SCHOOL PHOTOS.jpg|thumb|SCHOOL PHOTOS]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ‍.
* ഏസ് .പീ. സീ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എല്ലാ ക്ലബുകളിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകള്‍ ഒരുക്കുന്നു. ക്ലബ്ബുകള്‍ എല്ലാം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയര്‍മാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികള്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളില്‍ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ട്രാഫിക് ബോധവല്‍കരണ ഡോകുമെന്റെറി പ്രദര്‍ശനം നടത്തുകയും ചെയ്തു. ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയുര്‍വേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനു വേണ്ടി ഐക്കരഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമയായ ശ്രീ മുരളീധരന്‍ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളില്‍ സംഘടിപ്പിച്ചു. ഇതില്‍ ആയുര്‍വേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ വച്ച് നടത്തിയ ചെറിയ ഒരു മല്‍സരപരീക്ഷയില്‍ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദര്‍ശിക്കുകയും കൂടുതല്‍ ഔഷധസസ്യങ്ങളും മരുന്ന് നിര്‍മ്മാണവും പരിചയപ്പെട്ടു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ക്ലാസ്സുകളുടെയും പഠനപ്രവര്‍ത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദര്‍ശനം  ജനുവരി 30,31 തീയതികളില്‍ നടന്നു. ഇത് ലോക്കല്‍ ടീവി വഴി ഫെബ്രുവരി 2  ന് റിപ്പോര്‍ട്ട് ചെയ്തു.ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ 10-ാം സ്റ്റാഡേര്‍ഡിലെ കുട്ടികളും അദ്ധ്യാപകരും കുളത്തൂപ്പുഴ,പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ,ശുചീന്ദ്രം,കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി.1 മുതല്‍ 9വരെ ക്ലാസ്സുകളില്‍ നിന്നും മറ്റൊരു സംഘം അന്നേ ദിവസം തന്നെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം,റ്റി.വി.എം.പ്ലാനറ്റേറിയം,മ്യൂസിയം,ശംഖുമുഖം,വേളി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി. സയന്‍സ് ക്ലബ്ബിന്റെയും കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടികളുമായി കൊല്ലത്തു നടന്ന " ഫ്ളവര്‍ ഷോ" കാണുന്നതിനായി പോയിരുന്നു. ഇത് കുട്ടികള്‍ക്ക് പ്രകൃതിയെ കൂടുതല്‍ ഇഷ്ടപ്പെടുവാനും ചെടികള്‍ വെച്ചു പിടുപ്പിക്കാനുമുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാനും സാധിച്ചു.
[[{{PAGENAME}}/കവിതകള്‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാ‌നേജിംങ് കമ്മിറ്റി
          എം വിജയമ്മ , കെ എസ് രവീന്ദ്രന്‍ നായര്‍, എം വത്സലാദേവി , ​എം സുലതമണി അമ്മ


ചരിത്രം
കിഴക്കെ കല്ലട പഞ്ചായത്തില്‍ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലില്‍ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയില്‍ 1957 -ല്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവന്‍പിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയര്‍ത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ.കെ.കെ.ജോര്‍ജ്ജും തുടര്‍ന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരന്‍പിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതല്‍ എസ്.എസ്.എല്‍.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ വിജയശതമാനം 85 മുതല്‍ 90 വരെയെത്തി. ഈ വര്‍ഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയര്‍സെക്കന്ററി തലത്തിലും വിജയെസതമാനം  ഭേദപ്പെട്ട നിലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളില്‍ ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ 265 കുട്ടികളും ഹയര്‍സെക്കന്ററി തലത്തില്‍ 298 കുട്ടികളും സ്കൂള്‍ തലത്തില്‍ 17 അദ്ധ്യാപകരും 4അനദ്ധ്യാപകരും ഹയര്‍സെക്കന്ററി തലത്തില്‍ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''ശ്രീ .സദാശിവന്‍ പിള്ള,ശ്രീ. ജോര്‍ജ്ജ് , ശ്രീ . ശിവരാമകുറുപ്പ്.പി.കെ,ശ്രീ . പരമേശ്വരന്‍പിള്ള , ശ്രീ. സുഭദ്രാമ, ശ്രീ. ചന്ദ്രശേഖരന്‍പിള്ള എന്നിവരായിരുന്നു.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


മുന്‍ കാല അദ്ധാപകര്‍  :  എന്‍ വിജയന്‍കുട്ടി , എന്‍.വി.തങ്കമ്മ , ബീ.സുഭദ്രാമ , ടി.കെ.ഗോപാലകൃഷ്ണന്‍പിള്ള , എം.വത്സലാദേവി , എം. വിജയമ്മ , എസ്.സതിയമ്മ , കെ. ഭവാനിയമ്മ , കെ. സരസ്സമ്മ , ഇ. ശാന്തി , ജോര്‍ജ്ജ് , വി. സുഭദ്ര , കെ.സുജാതകുഞ്ഞമ്മ, കെ.ശാന്തകുമാരിഅമ്മ , ബി. ജോണ്‍ , ശ്രീദേവിഅമ്മ , കെ.പ്രസ്സന്നകുമാരി , പി. ഭാരതിഅമ്മ , എസ്. രാധാമണിഅമ്മ , ജി. ജോര്‍ജ് , മുളവന ഭാസ്കരന്‍ നായര്‍ , കോമളവല്ലി , മഹിളാമണിഅമ്മ എന്നിവരായിരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വളരെ മികച്ച നിലയിലെത്തിയിട്ടുള്ള പല വിദ്യാര്‍ത്ഥികളും ഉണ്ട്.
*
1. മോഹന്‍ ഫിലിപ്പ്
*
  1998 ല്‍ ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മോഹന്‍ ഫിലിപ്പ്.


==വഴികാട്ടി==
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background: #ccf; text-align: center; font-size:99%;" |
കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും പള്ളിക്കവിള എന്ന സ്ഥലത്തെത്തുക .അവിടെ നിന്നും വടക്കോട്ട് 150 മീറ്റര്‍ നടക്കുക.അവിടെ സ്കൂളിന്റെ ബോര്‍ഡ് കാണാം.ആ വഴിയിലൂടെ സ്കൂളിലേക്ക് കടക്കാം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*
|}

12:10, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}}

എം എം എച്ച് എസ് എസ് ഉപ്പൂട്
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ
അവസാനം തിരുത്തിയത്
20-12-201641026





= ചരിത്രം

ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ കൊല്ലം നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് എസ് എന്‍ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്‍. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂണ്‍ 4 ന് 62 വിദ്യാര്‍ത്ഥികളുമായി സ്ക്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു ഉള്ളടക്കം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

SCHOOL PHOTOS

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഏസ് .പീ. സീ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി