"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
[[എന്റെ ഗ്രാമം]] | [[എന്റെ ഗ്രാമം]] | ||
കേരളത്തിൽ കോട്ടയം ജില്ലയിലെ അയർക്കുന്നം പഞ്ചായത്തിൽ പുന്നത്തുറയാണ് എന്റെ ഗ്രാമം .മീനച്ചിലാറിന്റെയും പന്നഗം തോടിന്റെയും സംഗമസ്ഥാനം.മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കര ഫാക്ടറികളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചു ഗ്രാമം | കേരളത്തിൽ കോട്ടയം ജില്ലയിലെ അയർക്കുന്നം പഞ്ചായത്തിൽ പുന്നത്തുറയാണ് എന്റെ ഗ്രാമം .മീനച്ചിലാറിന്റെയും പന്നഗം തോടിന്റെയും സംഗമസ്ഥാനം.മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കര ഫാക്ടറികളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചു ഗ്രാമം എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമായ ,പൊന്നുവിളയിക്കുന്ന സ്ഥലമായതിനാൽ പൊന്നിൽ തുറ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് പുന്നത്തുറയായി | ||
മീനച്ചിലാർ പുന്നത്തുറയെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചു കൊണ്ട് വടക്ക് നിന്ന് തെക്കോട്ടൊഴുകുന്നു .കിഴക്കു ഭാഗം അയർക്കുന്നം പഞ്ചായത്തിലും | മീനച്ചിലാർ പുന്നത്തുറയെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചു കൊണ്ട് വടക്ക് നിന്ന് തെക്കോട്ടൊഴുകുന്നു .കിഴക്കു ഭാഗം അയർക്കുന്നം പഞ്ചായത്തിലും | ||
പടിഞ്ഞാറു ഭാഗം ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും പെടുന്നു | പടിഞ്ഞാറു ഭാഗം ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും പെടുന്നു | ||
| വരി 13: | വരി 11: | ||
പ്രദേശങ്ങളിൽ റബർ കപ്പ ഇഞ്ചി മഞ്ഞൾ കുരുമുളക് തുടങ്ങിയവ കൃഷിചെയ്യുന്നു. | പ്രദേശങ്ങളിൽ റബർ കപ്പ ഇഞ്ചി മഞ്ഞൾ കുരുമുളക് തുടങ്ങിയവ കൃഷിചെയ്യുന്നു. | ||
നല്ല പശിമയുള്ള മണ്ണ് ആയതിനാൽ ഇഷ്ടിക നിർമ്മാണത്തിന് അനുയോജ്യമാണ് | നല്ല പശിമയുള്ള മണ്ണ് ആയതിനാൽ ഇഷ്ടിക നിർമ്മാണത്തിന് അനുയോജ്യമാണ് | ||
മണ്ണ് ചവിട്ടിക്കുഴച്ച് പ്രത്യേകതരം അച്ചു ഉപയോഗിച്ച് ഇഷ്ടിക നിർമ്മിക്കുന്ന ധാരാളം | മണ്ണ് ചവിട്ടിക്കുഴച്ച് പ്രത്യേകതരം അച്ചു ഉപയോഗിച്ച് ഇഷ്ടിക നിർമ്മിക്കുന്ന ധാരാളം കട്ടക്കളങ്ങൾ ഇവിടെയുണ്ട്. | ||
'''വിദ്യാഭ്യാസം''' | '''വിദ്യാഭ്യാസം''' | ||
1912 ജൂലൈ ഒന്നാം തീയതി പുന്നത്തുറ സെന്റ് തോമസ് ക്രിസ്ത്യൻ പള്ളിയോട് ചേർന്ന് ഒരു ആശാൻ കളരിയും കുടി പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടു. യശ:ശരീരനായ പൊറ്റേടത്ത് ജോണച്ചനാണ് ഇതിന് നേതൃത്വം നല്കിയത് | 1912 ജൂലൈ ഒന്നാം തീയതി പുന്നത്തുറ സെന്റ് തോമസ് ക്രിസ്ത്യൻ പള്ളിയോട് ചേർന്ന് ഒരു ആശാൻ കളരിയും കുടി പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടു. യശ:ശരീരനായ പൊറ്റേടത്ത് ജോണച്ചനാണ് ഇതിന് നേതൃത്വം നല്കിയത് | ||
| വരി 19: | വരി 17: | ||
സ്കൂൾ .അയർക്കുന്നം ആറുമാനൂർ മറ്റക്കര അമയന്നൂർ കിടങ്ങൂർ എന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഈ സ്കൂളിൽ വന്നു | സ്കൂൾ .അയർക്കുന്നം ആറുമാനൂർ മറ്റക്കര അമയന്നൂർ കിടങ്ങൂർ എന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഈ സ്കൂളിൽ വന്നു | ||
പഠിച്ചിരുന്നു.അഭിവന്ദ്യ ചങ്ങനാശ്ശേരി മെത്രാപോലീത്താ ജോസഫ് പെരുന്തോട്ടം മാർ ജോസഫ് വലിയമറ്റംതുടങ്ങിയ വൈദികശ്രേഷ്ഠർ ,പുരോഹിതർശാസ്ത്രജ്ഞൻമാർഅധ്യാപകർ ഡോക്ടർമാർ എൻജിനീയർമാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ശോഭിക്കുന്ന ധാരാളം പൂർവവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ സ്കൂൾ | പഠിച്ചിരുന്നു.അഭിവന്ദ്യ ചങ്ങനാശ്ശേരി മെത്രാപോലീത്താ ജോസഫ് പെരുന്തോട്ടം മാർ ജോസഫ് വലിയമറ്റംതുടങ്ങിയ വൈദികശ്രേഷ്ഠർ ,പുരോഹിതർശാസ്ത്രജ്ഞൻമാർഅധ്യാപകർ ഡോക്ടർമാർ എൻജിനീയർമാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ശോഭിക്കുന്ന ധാരാളം പൂർവവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ സ്കൂൾ | ||
സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ എന്നപേരിൽപെൺകുട്ടികൾക്ക് വേണ്ടി മറ്റൊരു സ്കൂളും ഇവിടെ സ്ഥാപിക്കപ്പെട്ടു | |||
'''ഇതര സ്ഥാപനങ്ങൾ''' | '''ഇതര സ്ഥാപനങ്ങൾ''' | ||
നാല് നൂറ്റാണ്ടുകളോളം പഴക്കമുള്ള പുന്നത്തുറ | നാല് നൂറ്റാണ്ടുകളോളം പഴക്കമുള്ള പുന്നത്തുറ | ||
| വരി 26: | വരി 24: | ||
തിരുവമ്പാടി ക്ഷേത്രം പ്രൈമറി ഹെൽത്ത് സെൻറർ ഗവൺമെൻറ് ഹോമിയോ ആശുപത്രി ലൈബ്രറി പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് എന്നിങ്ങനെ | തിരുവമ്പാടി ക്ഷേത്രം പ്രൈമറി ഹെൽത്ത് സെൻറർ ഗവൺമെൻറ് ഹോമിയോ ആശുപത്രി ലൈബ്രറി പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് എന്നിങ്ങനെ | ||
വ്യത്യസ്തമായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു | വ്യത്യസ്തമായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു | ||
'''പഞ്ചസാര ഫാക്ടറി''' | '''പഞ്ചസാര ഫാക്ടറി''' | ||