"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 288: വരി 288:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പി.സി. സനൽകുമാർ ഐ.എ.എസ്
== * പി.സി. സനൽകുമാർ ഐ.എ.എസ്
മുൻ കളക്ടറും പ്രശസ്ത ഹാസ്യ സാഹിത്യകാരനുമായ പി.സി.സനൽകുമാർ ഐ.എ.എസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള സനൽ കുമാർ അടുത്ത കാലത്ത് ദളിത് വിഷയങ്ങളുയർത്തി മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.മൂന്നാർ കയ്യേറ്റം സംബന്ധിച്ച് നിർണായക റിപ്പോർട്ട് സർക്കാറിന് കൈമാറിയതും സനൽ കുമാർ ആയിരുന്നു. 2004 ൽ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

==

==വഴികാട്ടി==
==വഴികാട്ടി==
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720545" എന്ന താളിൽനിന്ന് ശേഖരിച്ചത്