"ഗവ എൽ പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,660 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാർച്ച് 2022
(ചെ.)
വരി 98: വരി 98:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിൽ
പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് തെങ്ങുംകോട്
ഗവ .എൽ പി എസ് .പഠന രംഗത്തും കലാ -കായിക
രംഗങ്ങളിലും  മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .കുട്ടികളിലെ
സർഗ്ഗ സൃഷ്ടി വളർത്തുക എന്ന ലക്ഷ്യത്തോടെ
വിദ്യാരംഗം കല സാഹിത്യവേദി  അർച്ചന ടീച്ചറുടെ
നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു .
കോവിഡ്  കാലത്തു പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ
അക്ഷരവൃക്ഷം പദ്ധതിയിലൂടെ നമ്മുടെ വിദ്യാലത്തിലെ
കുട്ടികളും പങ്കെടുക്കുകയുണ്ടായി.അതുപോലെ ഗാന്ധി
ദർശൻ ക്ലബ് സുമി ടീച്ചറുടെ നേതൃത്വത്തിൽ  ഭംഗിയായി
പ്രവർത്തിക്കുന്നു .വിദ്യാഭാസത്തോടൊപ്പം  വേലയുടെ
പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു .
സോപ്പ് നിർമാണം പോലെയുള്ള പ്രവർത്തനങ്ങൾ ഗാന്ധിദർശൻ
ക്ലബ് നടപ്പിലാക്കി വരുന്നു .മനോഹരമായ ഒരു ജൈവ
വൈവിധ്യ ഉദ്യാനം കുട്ടികൾ പരിപാലിക്കുന്നു .ജീവ ടീച്ചറുടെ
നേതൃത്വത്തിൽ ഒരു ശലഭോദ്യാനം പരിപാലിക്കുന്നതിലും
കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ ,
കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട്
വിജയം കൊയ്തിട്ടുണ്ട് .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718019" എന്ന താളിൽനിന്ന് ശേഖരിച്ചത്