| വരി 50: |
വരി 50: |
| == '''മികവ് 2009-10''' == | | == '''മികവ് 2009-10''' == |
| '''അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം''' | | '''അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം''' |

വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി. | |
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.[[lതുടര്‍ന്നു വായിക്കുക]] |

'''പരിസ്ഥിതി ദിനം''' | | |

മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഘു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി.

'''വായനാവാരം'''

സ്ക്കൂള്‍ അസംബ്ലിയ്ല്‍ ഉദ്ഘാടന ചടങ്ങ്. ശ്രി. വേലായുധന്‍ വുകോട് പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാലയ പരിസരത്ത് പതിച്ചു. ഞാന്‍ വായിച്ച പുസ്തകം എന്ന പുസ്തക പരിചയ പരിപാടിയും ആസ്വാദനക്കുറിപ്പ് മത്സരവുമായി ആഘോഷം ഒരാഴ്ച നീണ്ടു.

'''നാടകാവിഷ്ക്കാരം'''

ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ Harrison Bugeron എന്ന പാഠഭാഗം നാടകരൂത്തിലാക്കി അവതിപ്പിച്ചു.

'''ആഴ്ചപ്പത്രം'''

മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച വിദ്യാദീപം ആഴ്ചപ്പത്രം ഇത്തവണ ഓഗസ്റ്റ് ആദ്യവാരത്തില്‍ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. കൈയ്യെഴുത്തിലൂടെ തയ്യാറാക്കുന്ന ആറു പേജുകളടങ്ങുന്ന ആഴ്ചപ്പത്രം ഇതേവരെ എട്ടു ലക്കങ്ങള്‍പുറത്തിറങ്ങി. അടുത്ത ലക്കം അച്ചടിച്ച് പ്രിദ്ധീകരിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.സ്ക്കൂളിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ആഴ്ചപ്പത്രം.

'''യുദ്ധവിരുദ്ധ പ്രദര്‍ശംനം'''
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങലുടെ ഭാഗമായി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തദൃശ്യങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട മഹാത്മാ ഗ്രന്ഥശാലയുടെ ശേഖരത്തിനുള്ള പാനല്‍ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.

'''പതിപ്പുകള്‍'''

പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 36 പതിപ്പുകളാണ് കുട്ടികള്‍ തയ്യാറാക്കിയത്.

| *നിലയ്ക്കാത്ത നിലവിളി'''(ജീവശാസ്ത്രം ക്ലാസ്സ് VIII

| *ജീവശാസ്ത്ര പതിപ്പ്''' ക്ലാസ്സ് X

| *സയന്‍സ് ആല്‍ബം(ഭൗതികശാസ്ത്രം ക്ലാസ്സ് VIII,IX,X)

| *നിലയ്ക്കാത്ത നിലവിളി(ജീവശാസ്ത്രം ക്ലാസ്സ് VIII)

| *സയന്‍സ് ആല്‍ബം (ഭൗതികശാസ്ത്രം ക്ലാസ്സ് VIII, IX, X)

| *ആസ്വാദനക്കുറിപ്പുകള്‍ (സമാഹാരം)മലയാള വിഭാഗം ക്ലാസ്സ് X D

| *ഓണപ്പതിപ്പുകള്‍ (മലയാള വിഭാഗം ക്ലാസ്സ് IX A, X D)

| *വിസ്മയച്ചെപ്പ്( ഗണിതശാസ്ത്ര മാസിക ക്ലാസ്സ് IX)

| *പാവങ്ങള്‍ പാവകള്‍ (കവിതാ സമാഹാരം)

| സ്ക്കൂള്‍ തല എഴുത്തുകൂട്ടം ശില്‍പ്പശാലയില്‍ രൂപപ്പെടുത്തിയത്

| *മഴയ്ക്കായ് (അനുഭവ സമാഹാരം) VII B

| *ഓര്‍മ്മയിലെ മഴത്തുള്ളികള്‍ (അനുഭവ സമാഹാരം) VII D

| *ഒന്നിക്കാം ഇനി വേലയ്ക്കായ് (ജീവശാസ്ത്രം VII B)

| *കൃഷ്ണവീണ മലയാളം VIII C

| *പൊന്‍കതിര്‍ മലയാളം VIII C

| *കല നാടിന്റെ കണ്ണാടി (മലയാളം VIIIA)

| *വിത്തും കൈക്കോട്ടും (മലയാളം VIIIA)

| *മണ്ണിന്റെ മാറില്‍ (മലയാളം VIIIA)

| *ഹരിതപോഷിണി (മലയാളം VIIIA)

| *ഹരിതഗ്രാമം (മലയാളം VIII D)

| *കര്‍ഷകജ്യോതി (മലയാളം VIII D)

| *ഹരിതവരദാനം (മലയാളം VIII D)

| *മണ്ണിന്റെ മക്കള്‍ (മലയാളം VIII D)

| *മഴച്ചെപ്പ്(VII C)

| *മഴമൊഴിമഴമൊഴി(VII B)

| *ഹരിതാഭകള്‍ (കാര്‍ഷിക പതിപ്പ് VII A)

| *ഹരിതോത്സവം (കാര്‍ഷിക പതിപ്പ് VII B)

| *കൃഷിപ്പതിപ്പ് V A & B

| *സഫലമീജീവിതം (ഉപന്യാസ പതിപ്പ് VI A)

| *ആകാശവിസ്മയങ്ങള്‍ (സയന്‍സ് പതിപ്പ് VII A)

| *ഹിന്ദി മാഗസിന്‍ (VI C)

| *Eminent personalities (VII C)

| *Festivals (VII A)

| *ചന്ദ്രോദയം (ആല്‍ബം VIII D)

| *കാര്‍ഷിക ജ്യോതി (മലയാളം VIII D)

| *ജീവചരിത്രപ്പതിപ്പ് (ഭൗതികശാസ്ത്രം)

| *ക്വിസ് കോര്‍ണര്‍ (സയന്‍സ് ആല്‍ബം)

| *Anthology of English Poems (VIII A)

| *ജ്ഞാന ദീപ്തി (ഹിന്ദി VIII A)

'''സംസ്കൃത ദിനാചരണം'''

ഓഗസ്റ്റ് അഞ്ചിന് ശ്രാവണ പൂര്‍ണ്ണിമ ദിനത്തില്‍ സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയില്‍ പ്രാര്‍ത്ഥന, പ്രതിജ്ഞ, പ്രഭാഷണം എന്നിവ സംസ്കൃത ഭാഷയില്‍ അവതരിപ്പിച്ചു. സംസ്കൃത കഥാ കവിതാ രചനയും നടത്തി.

'''പുകയില വിരുദ്ധ ദിനം'''

പുകയില വിരുദ്ധദിനാചരണത്തിന് മുന്നോടിയായി കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ യേന്തി പൂത്തൃക്ക ജംഗ്ഷന്‍ ചുറ്റി സ്ക്കൂള്‍ അങ്കണത്തിലേക്ക് പുകയില വിരുദ്ധ റാലി നടത്തി. അസംബ്ലിയില്‍ പ്രതിജഞയും സന്ദേശവും അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും നടന്നു.

'''പാഠശാലയില്‍ നിന്നും പാടത്തേക്ക്''' അഞ്ചാം ക്ലാസ്സുകാര്‍

കൃഷിയറിവുകള്‍ നേരിട്ട് സ്വായത്തമാക്കാന്‍ സ്ക്കൂളില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ നെല്‍പ്പാടത്ത് കൃഷിക്കാരുമായി സംവദിക്കുകയും കൃഷിരൂതകള്‍ നേരിട്ടു കണ്ട് മനസ്സിലാക്കുകയും ചെയ്തു.ഓരോ കുട്ടിയും സന്ദര്‍ശന റിപ്പോര്‍ട്ട് തയ്യാറാക്കി.

'''മലമുകളിലേയ്ക്കൊരു യാത്ര വേലാങ്കുഴി മലയിലേയ്ക്ക്'''

ഏഴാം ക്ലാസ്സുകാരുടെ പ്രകൃതി നിരീക്ഷണ യാത്ര രസകരവും വിജ്ഞാനപ്രദവുമായി.കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം വായിച്ചറിഞ്ഞതില്‍ നിന്നും അനുഭവിച്ചറിയുന്നതിലേയ്ക്ക് വളരാന്‍ യാത്ര സഹായകമായി.

'''അഭിമുഖം'''

സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും മനസ്സിലാക്കുന്നതിനായി സി.ഡി.എസ് ചെയര്‍പേഴ്സണുമായി ഏഴാം ക്ലാസ്സ് കുട്ടികള്‍ സംഭാഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

നാടകാതരണം മലയാളം

എട്ടാം ക്ലാസ്സ് പാഠപുസ്തകത്തിലെ കൃഷിക്കാരന്‍ എന്ന ചറുകഥയുടെ ഭാഗങ്ങള്‍ നാടക രൂപത്തിലാക്കി. സ്ക്കൂള്‍ ഹാളില്‍ എട്ട് എ യിലെ കുട്ടികള്‍ ാടകങ്ങലവതരിപ്പിച്ചു. തുടര്‍ന്ന് മറ്റു ക്ലാസ്സുകളിലെ കുട്ടികളുമായി ചേര്‍ന്നിരുന്ന് വിലയിരുത്തല്‍ ചര്‍ച്ച നടത്തി.

'''ഭവന സന്ദര്‍ശനം'''

എസ്.എസ്.എല്‍.സി വിജയശതമാനം നൂറായി നിലനിര്‍ത്തുന്നതിനും ഗ്രേഡ് നിലവാരം ഉയര്‍ത്തുന്നതിനുമായി പ്രത്യേക പരിശീലന പരിപാടികള്‍ക്കൊപ്പം സ്ക്കൂള്‍ സംഘടിപ്പിച്ചിരിക്കുന്ന തനതായ പരിപാടിയാണ് പത്താം ക്ലാസ്സ് കുട്ടികളുടെ ഭവന സന്ദര്‍ശനം. കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക പശ്ചാത്തലം മനസ്സിലാക്കുന്നതിനായി വീടുകളിലെത്തി രക്ഷിതാക്കളുമായി സംസാരിക്കുക, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയുമായി ഭവന സന്ദര്‍ശം ഡിസബറില്‍ ആരംഭിച്ചു.

'''കൗമാര വിദ്യാഭ്യാസം'''

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബയോളജി അദ്ധ്യാപകര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കൗമാ വിദ്യാഭ്യാസ ക്ലാസ്സ് നടത്തി.

'''പരീക്ഷണശാലതന്നെ പാഠശാല'''

ഭൗതിക ശാസ്ത്ര പഠനം അധികസമയവും ലാബില്‍ത്ത്നെയാണന്നത് കുട്ടികള്‍ക്ക് പഠനോത്സുകത വളരാന്‍ അവസരമൊരുക്കുന്നു. പുസ്തകത്തില്‍ പരിചയപ്പെട്ട പലതും മോഡലുകളായി രൂപപ്പെടുന്നു.അവയില്‍ ചിലതിന്റെ പട്ടിക ചുവടെ

പി.എസ്.എല്‍.വി

ആര്യ ഭട്ട ഉപഗ്രഹം

ന്യൂക്ലിയര്‍ റിയാക്ടര്‍

സ്റ്റെപ്പ് അപ്പ് ട്രാന്‍സ്ഫോര്‍മര്‍

സ്റ്റപ്പ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍

റഫ്രിജറേറ്റര്‍

സോളാര്‍ പാനല്‍

ബയോഗ്യാസ് പ്ലാന്റ്

കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്.

'''ജ്യോതിശ്സ്ത്ര വര്‍ഷം'''

എറണാകുളം മഹാരാജാസ് കോളേജ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുമായി സഹകരിച്ച് പാനല്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൗരയൂഥത്തിന്റെ വിസ്മയക്കാഴ്ചകളിലൂടെ പുത്തന്‍ പഠനാനുഭവമാണ് സയന്‍സ് ക്ലബ്ബ് സാധ്യമാക്കിയത്.

'''സൂര്യഗ്രഹണ നിരീക്ഷണം'''

സയന്‍സ് ക്ലബ്ബും സോഷ്യല്‍സയന്‍സ് ക്ലബ്ബും ചേര്‍ന്ന് തയ്യാറാക്കിയ ഇരുന്നോറോളം സൗരക്കണ്ണടകളും ഇരുപത് സൗര ദര്‍ശിനികളും സൂര്യഗ്രഹണത്തിന്റെ തത്സമയ നിരീക്ഷണം സാധ്യമാക്കി. ഗ്രഹണ ദിനം വിദ്യാലയത്തിന് വിജ്ഞാനോത്സവ ദിനമായി മാറി.

'''എഴുത്തുകൂട്ടം'''

സര്‍വ്വശ്ക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കലാസാഹിത്യ വേദിയുടെ എഴുത്തുകൂട്ടം കുട്ടികളുടെ സര്‍ഗ്ഗാത്മക ഭാവനയുടെ വികാസത്തിന് അരങ്ങൊരുക്കി. പഞ്ചായത്തുതല എഴുത്തുകൂട്ടത്തിനും വിദ്യാലയം വേദിയൊരുക്കി.

'''മെഡിക്കല്‍ ക്യാമ്പ്'''

സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് വടവുകോട് പ്രാഥമികതാരോഗ്യകേന്ദ്രവുമായി സഹകരിച്ച് പത്താം ക്ലാസ്സുകാര്‍ക്കായി സംഘടിപ്പിടച്ച ഏകദിന മെഡിക്കല്‍ ക്യാമ്പിന് ഡോ.മാത്യു (പി.എച്ച.സി. പൂത്തൃക്ക്) നേതൃത്വം നല്‍കി.

'''റോഡ് സുര്കഷാ സെമിനാര്‍'''

കോലഞ്ചേരി ലയണ്‍സ് ക്ലബ്ബ് കേരള പോലീസ് സേനയുടെ സഹായത്തോടെ സ്ക്കൂളുകളിസല്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സംവാദത്തിനും സംശയ നിവാരണങ്ങല്‍ക്കും വേദിയായി. സ്ക്കൂളിനു മുന്‍ വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സാമൂഹിക പ്രവര്‍ത്തന രംഗത്ത് വിദ്യാലയത്തിന്റെ സഹകരണം വ്യക്തമാക്കുന്ന പ്രതീകാത്മക നടപടിയായി.

'''H1N1 ബോധവല്‍ക്കരണം'''

പൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നയിച്ച പന്നിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമിനു പുറത്തുള്ള പഠനപ്രവര്‍ത്തനമായി അനുഭവപ്പെട്ടു.

'''മേളകള്‍'''

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര പ്രവൃത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളില്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കാളിത്തത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കിയതിലൂടെയും മികവിന്റെ പ്രദര്‍ശനത്തിനു കുട്ടികല്‍ക്കു സാധിച്ചു.

| മത്സരവേദികളിലെ തിളക്കം

| വിദ്യാഭ്യാസ വകുപ്പും വിവിധ ഏജന്‍സികളും പ്രാദേശിക സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം വിദ്യാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നത് വിവിധ ക്ലബ്ബുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.

| അഖിലകേരള വായനാ മത്സരം, വിദ്യാരംഗം സാഹിത്യോത്സവം, സ്ക്കൂള്‍ കലോത്സവം, സ്ക്കൂള്‍ കായികമേള, വാര്‍ത്താ വായനാ മത്സരം, എന്നിവയിലെല്ലാം ശ്രദ്ധേയമായ നേട്ടങ്ങല്‍ സ്വന്തമാക്കി. പത്താം ക്ലാസ്സിലെ ആര്‍ദ്ര പി പ്രസന്നന്‍ സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്ക്കൃതം കവിതാരചനയ്ക്ക് എ ഗ്രേഡ് നേടി.

'''പ്രശ്നോത്തരി'''

ഹെല്‍ത്ത് ക്വിസ്സ്, ചരിത്ര ക്വിസ്സ്, ഗണിത ക്വിസ്സ്, സയന്‍സ് ക്വിസ്സ്, വായനാ മത്സരം, വിജ്ഞാനോത്സവം എന്നിങ്ങലെയുള്ള മത്സരങ്ങല്‍ പഠനപ്രവര്‍ത്തനങ്ങളായി മാറുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളാണ്. സംസ്ക്കൃതത്തിന്‍ രാമായണ പ്രശ്നോത്തരിയും ശ്രദ്ധേയമായി.

'''ഹിന്ദി ദിനാചരണം'''

സെപ്തംബര്‍ 14 പുതുമയുല്ല് ദിനമായിരുന്നു.ചുവരുകളും ക്ലാസ്സ് മുറികളും ഹിന്ദിയിലെഴുതിയ സന്ദേശങ്ങളാല്‍ അലംകൃതമായിരുന്നു. അന്നത്തെ അസംബ്ലിയിലെ ഭാഷാ മാധ്യമം ഹിന്ദിയായിരുന്നു.വാര്‍ത്താവായന, ഹിന്ദി ദിന സന്ദേശം എന്നിവ അവതരിപ്പിക്കപ്പെട്ടു. കുട്ടികള്‍ ഹിന്ദി തെരുവു നാടകവും അവതരിപ്പിച്ചു.

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| ഗവ. എച്ച് എസ് എസ് പൂത്തൃക്ക |

പൂത്തൃക്ക
എറണാകുളം ജില്ല |

| റവന്യൂ ജില്ല | എറണാകുളം |

| വിദ്യാഭ്യാസ ജില്ല | ആലുവ |

| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |

| 20-12-2016 | Asokank |

ചരിത്രം
പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.
ദേവാലയങ്ങളും ധര്‍മ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക.
തുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്‍
സ്ക്കൂള്‍ വെബ്സൈറ്റ്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
മികവ് 2009-10
അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടര്‍ന്നു വായിക്കുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്ക്കൂള്‍ മ്യൂസിയം

ഗൈഡ്സ് ക്യാമ്പ്
പ്രധാന നേട്ടങ്ങള്‍
സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
മാനേജ്മെന്റ്
ഗവണ്‍മെന്റ്
മുന്‍ സാരഥികള്‍
| ക്രമനമ്പര്‍

പേര്

കാലയളവ്

| 1

പി.കെ. പുരുഷോത്തമന്‍

1966-68

| 2

എ. കെ. ഭവാനി

1968-73

| 3

എല്‍. ഭവാനി അമ്മ

1973-74

| 4

സി. മാലതി

1974

| 5

വി. ജെ. മാത്യു

1974-78

| 6

വി.എം. ജോര്‍ജ്ജ്

1978-79

| 7

പി.ജെ.ജോസഫ്

1979

| 8

ജെ. അമ്മിണി അമ്മ

1980-82

| 9

എന്‍.ആര്‍. ജാനകി

1982-83

| 10

എന്‍. ഡി. മാത്യു

1983-84

| 11

പി. സി. ജോസഫ്

1984

| 12

സി.എന്‍. മേരി

1985-90

| 13

കെ. പി. വര്‍ഗ്ഗീസ്

1990-91

| 14

വി സി. ചന്ദ്രമതി

1991-92

| 15

എന്‍. ശ്രീധരന്‍പിള്ള

1992-93

| 16

എ. എക്സ്. വത്സ

1993-94

| 17

എന്‍. ശ്യാമളകുമാരി

1994-95

| 18

കെ. ആനികുര്യന്‍

1995-97

| 19

വി. എം. ആരിഫ

1997-98

| 20

പി.. എ. ഓമന

1998

| 21

സാറാമ്മ കുര്യന്‍

1998-2000

| 22

കെ. പി. തങ്കമ്മ

2000-03

| 23

വി. എസ്. വിജയകുമാര്‍

2003-06

| 24

കെ. എസ്. ശ്രീലത

2006-07

| 25

എം. പി. സോഫി

2007

| 26

എന്‍. ബി. രാഗിണി

2007

| 27

എ. എം ഷണ്‍മുഖന്‍

2007-08

| 28

ഒ. കെ കാര്‍ത്ത്യായനി

2008-

സ്റ്റാഫ്
ശ്രീമതി. ഒ. കെ കാര്‍ത്ത്യായനി (ഹെഡ്മിസ്ട്രസ്)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടര്‍ന്ന പ്രഗത്ഭരില്‍ ചിലര്‍,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസര്‍,കോലഞ്ചേരി മെഡിക്കല്‍കോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ.എ.എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........
വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- എറണാകുളം തൊടുപുഴ സംസ്ഥാന പാതയില്‍ ചൂണ്ടി ജംഗ്ഷനില്‍ നിന്നും 3 കി.മി. അകലെ ചൂണ്ടി പാമ്പാക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.
- കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|
<googlemap version="0.9" lat="9.963102" lon="76.440639" type="map" zoom="11" width="600" height="300">
9.966484, 76.440039
ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ പൂത്തൃക്ക
</googlemap>
വര്‍ഗ്ഗം: സ്കൂള്‍
മേല്‍വിലാസം