"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== സൗകര്യങ്ങൾ == | |||
*ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. | *ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. | ||
15:40, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
- ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
- കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
- ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
- സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
- ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് ലാബ് ഇവിടെ സജ്ജീകൃതമാണ്.
- രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.