"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|R.A.C.H.S.S.KATAMERI elettil}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്= | പേര്=ആര്.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= കടമേരി| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=വടകര| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=16033| | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം=02| | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=08| | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം=1983| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= കടമേരി <br/> കടമേരി പി.ഒ, || | ||
പിന് കോഡ്= | പിന് കോഡ്=653542 | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04962551865| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=vadakara16033@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=| | ||
ഉപ ജില്ല= | ഉപ ജില്ല= തോടന്നൂര്‍ | | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=886| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=614| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=1500| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=57| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= അബ്ദുറഹ്മാന് | | ||
പ്രധാന അദ്ധ്യാപകന്=കെ | പ്രധാന അദ്ധ്യാപകന്=സലിം കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് സാലിഹ് കളത്തില്‍ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ||
സ്കൂള്‍ ചിത്രം=47099_mjhs.png| | സ്കൂള്‍ ചിത്രം=47099_mjhs.png| |
11:01, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി | |
---|---|
വിലാസം | |
കടമേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | 16033 |
ചരിത്രം
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിന്റെ പവിത്രമായ നാമധേയത്തില്‍ 1979 ജൂണ്‍ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാന് മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എല്‍.എ ആയ ഇ. അഹമ്മദ് സാഹിബിന്റെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കര്‍ ഹാജിയാണ് സ്ക്കൂള് പണിയുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്. ഏ.കെ അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. പിന്നീട് എ.കെ മൊയ്തീന്‍മാസ്റ്റര്‍, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റര്‍, ടി. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രധാനധ്യാപകരായി. ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത് കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ആണ്. ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- JRC
- എസ് പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്(MECCA ) എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പി.പി.ഹബീബ് റഹ്മാന് മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979-1997 | എ.കെ മൊയ്തീന് മാസ്റ്റര്‍ |
1997-2002 | ടി.മുഹമ്മദ് മാസ്റ്റര്‍ |
2002-2008 | അബ്ദുളള യൂസഫ് മാസ്റ്റര്‍ |
2008-2010 | അബ്ദുല്‍ ഖാദര്‍.കെ മാസ്റ്റര്‍ |
2010-2011 | മേരി.പീ.യു |
2011-2012 | കെ അബൂബക്കര്‍ |
2012-2015 | എ മുഹമ്മദലി |
2016-ല്‍ | കെ.കെ.അബ്ദുല്‍ ഖാദര്‍ ( In Charge)
എ മുഹമ്മദലി (On Leave) |
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- ജാഫര്‍- IAS
- ഷാനി- വാര്‍ത്താ അവതാരിക(മനോരമ ന്യൂസ്)
- സുരഭി- ചലച്ചിത്ര താരം
- ബഷീര്‍-അഖിലേന്ത്യാ എന്‍ട്രന്‍സ് എക്സാമിനേഷന് -ഒന്നാം റാങ്ക്
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.39952,75.89113 | width=800px | zoom=16 }} MJHSS Eleettil </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.