"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. ഒ. എച്ച്. എസ്. സ്കൂള്‍'''. '''ജംഇയ്യത്തുല്‍ മൂജാഹിദീന്‍''' എന്ന സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. ഒ. എച്ച്. എസ്. സ്കൂള്‍'''. '''ജംഇയ്യത്തുല്‍ മൂജാഹിദീന്‍''' എന്ന സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘമാണ് സുല്ലമുസ്സലാം ഒാറിയന്റല്‍ ഹൈസ്ക്കൂളിന്റെ നടത്തിപ്പുകാര്‍. അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിന്‍ കാഹളമായി പ്രവര്‍ത്തിച്ചവരാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘം. ഒരു ഡിവിഷനില്‍ 39 വിദ്യാര്‍ത്ഥികളുമായി 1955-ല്‍ സ്ഥാപിതമായ സ്കൂളില്‍ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെണ്‍കുട്ടികളും 930 ആണ്‍കുട്ടികളുമടക്കം 1903 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, എടവണ്ണ പഞ്ചായത്തുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തില്‍ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാര്‍ത്ഥിയേയും സ്കൂളില്‍ ചേര്‍ത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേര്‍ത്തിട്ടും റിസള്‍ട്ട് ഒാരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 54 ഫുള്‍ എ പ്ലസും 39 ഒന്‍പത് എ പ്ലസും ഉള്‍പ്പെടെ 100% കുട്ടികളേയും വിജയിപ്പിച്ച് മലപ്പുറം റവന്യൂ ജില്ലയില്‍ മികവോടെ നില്‍ക്കുന്നുണ്ടെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.== | ||
എസ്.ഒ.എച്ച്.എസ് അരീക്കോട് | എസ്.ഒ.എച്ച്.എസ് അരീക്കോട് | ||