"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
അദ്ധ്യാപകരുടെ എണ്ണം=19| | അദ്ധ്യാപകരുടെ എണ്ണം=19| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=ശ്രീ. പി.ഒ. വ൪ഗീസ്. | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ജോസ് തട്ടില്.| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| | ||
സ്കൂള്‍ ചിത്രം=Stjosephshsvelupadam.jpg| | സ്കൂള്‍ ചിത്രം=Stjosephshsvelupadam.jpg| | ||
| വരി 44: | വരി 44: | ||
തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം". 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ല് പ്രവര്‍ത്തനം ആരംഭിച്ചു. | തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം". 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ല് പ്രവര്‍ത്തനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 88: | വരി 88: | ||
* സിമി ജോയ് | * സിമി ജോയ് | ||
* നവാസ് ഇബ്രാഹിം | * നവാസ് ഇബ്രാഹിം | ||
* ബാബു കെ.ജി | * ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
17:35, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം | |
|---|---|
| വിലാസം | |
വേലൂപ്പാടം തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 04 - 03 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 30-11-2009 | Stjosephshsvelupadam |
ചരിത്രം
തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം". 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ല് പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
ചര്‍ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 46 വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള് ഡേവിഡ് തോട്ടത്തില് കോര്പ്പറേറ്റ് മാനേജറായും പ്രവര്ത്തിക്കുന്നു. ഹൈസ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്സിപ്പള് തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| **** - **** | ശ്രീ. എം.എല്‍. ജോസ് മാസ്റ്റ൪ |
| **** - **** | ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪ |
| **** - **** | ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪ |
| **** - **** | ശ്രീ. പി.ടി. മത്തായി മാസ്റ്റ൪ |
| **** - **** | ശ്രീ. സി.ജെ. വ൪ഗീസ് |
| **** - **** | ശ്രീ. ടോണി ജൊണ് അക്കര |
| **** - **** | ശ്രീമതി. സി.എം. ജെസി ടീച്ച൪ |
| **** - **** | ശ്രീമതി. ലിസി ലാസ൪ ടീച്ച൪ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സിമി ജോയ്
- നവാസ് ഇബ്രാഹിം
- ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.433950" lon="76.355600" zoom="18" width="530" height="350" selector="no" controls="none"> 10.433770, 76.355680, St. Joseph's High School, Velupadam, Thrissur </googlemap>