"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snguru (സംവാദം | സംഭാവനകൾ)
No edit summary
Snguru (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
<font size = 5>''' പരിസ്ഥിതി ക്ലബ്ബ് '''</font size>
<font size = 5>''' പരിസ്ഥിതി ക്ലബ്ബ് '''</font size>


പുസ്തകപഠനത്തോടൊപ്പം തന്നെ പ്രകൃതിപഠനവും എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അംഗങ്ങളാണ്. പഞ്ചായത്തിലെ കൃഷി ഭവന്റെ സഹായത്തോടെ കുട്ടികൾ പച്ചക്കറിത്തോട്ട നിർമ്മാണത്തിലേർപ്പെടുകയും വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുക്കുകയും സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി യിൽ മുതൽക്കൂട്ടുകയും ചെയ്തു.
പുസ്തകപഠനത്തോടൊപ്പം തന്നെ പ്രകൃതിപഠനവും എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അംഗങ്ങളാണ്. പഞ്ചായത്തിലെ കൃഷി ഭവന്റെ സഹായത്തോടെ കുട്ടികൾ പച്ചക്കറിത്തോട്ട നിർമ്മാണത്തിലേർപ്പെടുകയും വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുക്കുകയും സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി യിൽ മുതൽക്കൂട്ടുകയും ചെയ്തു. പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിയിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ മറ്റ് കുട്ടികൾക്ക് മാതൃകയായി .പ്ലാസ്റ്റിക്കിന്റെ ദോഷ വശങ്ങളെക്കുറിച്ചു സമീപ പ്രദേശത്തെ വീടുകളിൽ ബോധവൽക്കരണം നടത്തുകയുണ്ടായി .