"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
{{prettyurl|VAUPS Kavannur}} | {{prettyurl|VAUPS Kavannur}} | ||
=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | =='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | ||
2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.രാഗിണി.എം. ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ രാജശ്രീ ടീച്ചർ, സേതു മാസ്റ്റർ, ഷമീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു. | <p style="text-align:justify">2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.രാഗിണി.എം. ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ രാജശ്രീ ടീച്ചർ, സേതു മാസ്റ്റർ, ഷമീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.</p> | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Collash26.jpeg | പ്രമാണം:Collash26.jpeg | ||
</gallery> | </gallery> | ||
== '''യു എസ് എസ് /എൽ എസ് എസ് പരിശീലനം''' == | |||
<p style="text-align:justify">യു പി/എൽ പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ യു എസ് എസ് /എൽ എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.</p> | |||