"ജി.ടി.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
#അലി മാസ്ററ൪ | #അലി മാസ്ററ൪ | ||
#ഗംഗാധര൯ മാസ്ററ൪ | #ഗംഗാധര൯ മാസ്ററ൪ | ||
ശ്രീമതി ടീച്ച൪ | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
വരി 57: | വരി 57: | ||
#രാജീവ൯ | #രാജീവ൯ | ||
#സുരജിത്ത് എ വി | #സുരജിത്ത് എ വി | ||
# | #രാജേന്ദ്ര൯ എടത്തുംകര | ||
==വഴികാട്ടി== | ==വഴികാട്ടി== |
10:05, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ടി.എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | 16501 |
ചരിത്രം
സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്‍മാര്‍ക്കും വിദ്യാഭ്യാസവിചക്ഷണമാര്‍ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്‍ക്കും ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ് ആദ്യ കാലത്ത്, ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
നിലവില്‍ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടില്‍ 35 വര്‍ഷത്തോളം പഴക്കമുളള മെയിന്‍ ബ്ലോക്കും അത്രതന്നെ പഴക്കമുളള വര്‍ക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും പ്രവര്‍ത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിന്‍െറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തില്‍ 317 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഒാട്ടോമൊബൈല്‍ , ഇലക്ട്രിക്കല്‍ വയറിംഗ് & മെയിന്‍റനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയന്‍സ്, ഇലക്ട്രോണിക്സ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ്,ടേര്‍ണിങ്ങ്എന്നീ ട്രേഡുകളില്‍ സ്പെഷലൈസ് ചെയ്യുകയും. NSQF ന്‍െറ ഭാഗമായി ഓട്ടോഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെന്‍സ് മെയിന്‍റനസ് , ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ് മെയിന്‍റനസ് , ഒാട്ടോമൊബൈല്‍ എക്യുപ്മെന്‍സ് & മെയിന്‍റനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നല്‍കി വരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- രാഘവ൯ മാസ്ററ൪
- അലി മാസ്ററ൪
- ഗംഗാധര൯ മാസ്ററ൪
ശ്രീമതി ടീച്ച൪
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- രാജീവ൯
- സുരജിത്ത് എ വി
- രാജേന്ദ്ര൯ എടത്തുംകര
വഴികാട്ടി
- വടകര ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 17 ല്‍ സ്ഥിതിചെയ്യുന്നു.
{{#multimaps:11.601509, 75.596504|width=600px |zoom=15}}