"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2021-2022 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ
==എസ് എസ് എൽ സി റിസൽട്ട് 2021==
==എസ് എസ് എൽ സി റിസൽട്ട് 2021==
എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 241 കുട്ടികളും വിജയിച്ചു. 85 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

[[2021 SSLC ഫുൾ എ പ്ലസ് നേടിയവർ]]
[[2021 SSLC ഫുൾ എ പ്ലസ് നേടിയവർ]]
വരി 12: വരി 12:

സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വെർച്വലായി ആയി നടന്നു. അതിൽ ആദ്യഭാഗം ലൈവ് ആയും ബാക്കി റെക്കോർഡഡും ആയിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ്  സിസ്റ്റർ സിജി ഉത്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഓൺലൈൻ ആയി നൽകി. ഒപ്പം ബഹുമാനപെട്ട ഗതാഗതമന്ത്രി ശ്രീ ആന്റണി രാജു ഓൺലൈനായി സ്കൂളിന് പ്രത്യേകം ആശംസ അർപ്പിച്ചു. മൂന്നാംക്ലാസ്സിലെ  അധീന ഡാൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിന്റെ പ്രവേശനോത്സവം മദർ സുപ്പീരിയർ റവറന്റ് സിസ്റ്റർ അനു ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ആശംസാ പ്രസംഗം നിർവഹിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്കൂൾ തലത്തിലും ഗൃഹ തലത്തിലും വെർച്വലായി നടന്ന പ്രവേശനോത്സവം ചുവടെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കുകൾ വഴി കാണാം

[https://youtu.be/WAkMQqJVbTo|വെ‍ർച്വൽ പ്രവേശനോത്സവം‍‍]

[https://youtu.be/2c5kB-Oq8nk|പ്രവേശനോത്സവം‍‍ ഗൃഹതലം‍]

==പരിസ്ഥിതിദിനം - സീഡ് പ്രവർത്തനങ്ങൾ==
==പരിസ്ഥിതിദിനം - സീഡ് പ്രവർത്തനങ്ങൾ==
വരി 110: വരി 110:

2021- 2022 ലെ അധ്യാപകരുടെ ഓണാഘോഷം വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എമറാൾഡ് സ്‌ക്വാഡ് അത്തപ്പൂക്കളം ഒരുക്കി. ഡയമണ്ട് സ്‌ക്വാഡ് വഞ്ചിപ്പാട്ട് ആലപിച്ചു. റൂബി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. സഫയർ സ്‌ക്വാഡ് ആണ് ഓണസദ്യ ഒരുക്കിയത്. ഓണപ്പാട്ടുകളും തിരുവാതിരയുമൊക്കെയായി ഓണാഘോഷം വളരെ സന്തോഷപ്രദമായി .

[[പ്രമാണം:O1 43065.jpeg|220px|]]
[[പ്രമാണം:O1 43065.jpeg|200px|]]
[[പ്രമാണം:O3 43065.jpeg|220px|]]
[[പ്രമാണം:O3 43065.jpeg|220px|]]
[[പ്രമാണം:O4 43065.jpeg|220px|]]
[[പ്രമാണം:O4 43065.jpeg|220px|]]
വരി 126: വരി 126:
പ്രമാണം:Inde4 43065.jpeg</gallery>
പ്രമാണം:Inde4 43065.jpeg</gallery>

==ആർട്ട്സ് ക്ലബ്2021 – 2022==
==ആർട്ട്സ് ക്ലബ് 2021 – 2022==
സ്വാതന്ത്രത്തിന്റെ 75 വർഷത്തോടനുബന്ധിച്ചു അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് യു ആർ സി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ  ഹൈ സ്കൂൾ വിഭാഗം മൂന്നാം  സ്ഥാനവും, യു പി വിഭാഗം രണ്ടാം സ്ഥാനവും കിട്ടിയതിനാൽ സ്കൂൾ തല സർട്ടിഫിക്കറ്റും ട്രോഫിയും ബഹു AEO ശ്രീ ഗോപകുമാർ സാർ  HM കോൺഫറൻസിൽ  വിതരണം ചെയ്തു.  തദവസരത്തിൽ ബഹു സൗത്ത്  ബി പി ഓ ശ്രീ.നജീബ് സാർ സന്നിഹിതനായിരുന്നു

വരി 176: വരി 176:

[[തിരികെ വിദ്യാലയത്തിലേക്ക് കൂടുതൽ ചിത്രങ്ങൾ]]

==എസ് പി സി==
==എസ് പി സി==
വരി 202: വരി 202:
പ്രമാണം:Ent5 43065.jpeg
പ്രമാണം:Ent5 43065.jpeg
</gallery>
</gallery>
==പ്രിലിമിനറി ക്യാമ്പ് ==
==പ്രിലിമിനറി ക്യാമ്പ് ==
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബിക്കും ഒപ്പം മീനാമൈക്കൽ ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികൾ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ അനിമേഷൻ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചു.ക്യാമ്പിൽ ഉടനീളം ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികളുടെ സഹായം ഉണ്ടായിരുന്നു.  ക്യാമ്പ് നടന്ന അവസരത്തിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

=='''ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ'''==
==ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ==
കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി

<gallery mode="packed">
<gallery mode="packed">
വരി 214: വരി 214:
പ്രമാണം:Cl4 43065.jpeg
പ്രമാണം:Cl4 43065.jpeg
</gallery>
</gallery>
=='''ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്'''==
==ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്==
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൈറ്റ് തയ്യാറാക്കി നൽകിയ  ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പൈലറ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് തുടക്കത്തിൽതന്നെ പരിശീലനം ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യാനും, ജി സ്യൂട്ട്  ഐഡിയൽ പ്രവേശിക്കാനും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് സേവനം ഉണ്ടായിരുന്നു എന്നത് പ്രശംസാർഹമായ ഒരു വസ്തുതയാണ് കുട്ടികൾക്ക് ഐഡിയിൽ പ്രവേശിക്കുന്നതിനും പാസ്സ്‌വേർഡ്റിസെറ്റ് ചെയ്യുന്നതിനും ക്ലാസും ഇൻസ്റ്റാൾ ചെയ്യുന്നതിനും എല്ലാം ലിറ്റിൽ കൈറ്റ്സ് സഹായം ലഭ്യമാക്കി.

വരി 221: വരി 221:
</gallery>
</gallery>

=='''സത്യമേവ ജയതേ'''==
==സത്യമേവ ജയതേ==
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ  അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം  വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ  ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.

വരി 232: വരി 232:
==റെഡ്ക്രോസ്സ്==
==റെഡ്ക്രോസ്സ്==

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങൾ അധ്യാപകരോടൊത്ത് വൃക്ഷതൈകൾ നട്ടു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങൾ അധ്യാപകരോടൊത്ത് വൃക്ഷത്തൈകൾ നട്ടു.

==മീറ്റ് ചാമ്പ്യൻ==
==മീറ്റ് ചാമ്പ്യൻ==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711515" എന്ന താളിൽനിന്ന് ശേഖരിച്ചത്