"യു.പി.എസ്സ്.കറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ 'കുറ്റിക്കാട് 'എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്സ്.കറ്റിക്കാട് ' കുറ്റിക്കാട് എന്ന കൊച്ചുഗ്രാമത്തിൽ പഠന സൗകര്യം വളരെ കുറവായിരുന്നു .1957കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീ .എൻ ജി ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറ്റിക്കാട് യൂ.പി .എസ് എന്ന സരസ്വതി ക്ഷേത്രം [[യു.പി.എസ്സ്.കറ്റിക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]''' | കൊല്ലം ജില്ലയിൽ ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ 'കുറ്റിക്കാട് 'എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്സ്.കറ്റിക്കാട് ' കുറ്റിക്കാട് എന്ന കൊച്ചുഗ്രാമത്തിൽ പഠന സൗകര്യം വളരെ കുറവായിരുന്നു .1957കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീ .എൻ ജി ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറ്റിക്കാട് യൂ.പി .എസ് എന്ന സരസ്വതി ക്ഷേത്രം . 1957- ൽ അപ്പർ പ്രൈമറിയായി തുടങ്ങി 1960 കാലഘട്ടമായപ്പോഴേക്കും ലോവർ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു . 1950 കാലഘട്ടത്തിൽ കടയ്ക്കൽ പ്രദേശത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന നേതാവായിരുന്ന ശ്രീ .ഗോപാലകൃഷ്ണ കുറുപ്പ് സ്കൂളിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് . 1970-80 കാലഘട്ടത്തിൽ സ്കൂളിന്റെ മികച്ച കാലഘട്ടമായിരുന്നു .അക്കാലത്തു മികച്ച സ്കൂളുകളുടെ പട്ടികയിൽ യൂ. പി എസ് കുറ്റിക്കാട് ഇടം നേടിയിരുന്നു . [[യു.പി.എസ്സ്.കറ്റിക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:30, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്സ്.കറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് കുറ്റിക്കാട് പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | kuttikkaduups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40238 (സമേതം) |
യുഡൈസ് കോഡ് | 32130200304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 297 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാദേവി എം പി |
പി.ടി.എ. പ്രസിഡണ്ട് | അരുൺ രാജ് |
അവസാനം തിരുത്തിയത് | |
06-03-2022 | 40238schoolwiki |
ചരിത്രം
കൊല്ലം ജില്ലയിൽ ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ 'കുറ്റിക്കാട് 'എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്സ്.കറ്റിക്കാട് ' കുറ്റിക്കാട് എന്ന കൊച്ചുഗ്രാമത്തിൽ പഠന സൗകര്യം വളരെ കുറവായിരുന്നു .1957കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീ .എൻ ജി ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറ്റിക്കാട് യൂ.പി .എസ് എന്ന സരസ്വതി ക്ഷേത്രം . 1957- ൽ അപ്പർ പ്രൈമറിയായി തുടങ്ങി 1960 കാലഘട്ടമായപ്പോഴേക്കും ലോവർ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു . 1950 കാലഘട്ടത്തിൽ കടയ്ക്കൽ പ്രദേശത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന നേതാവായിരുന്ന ശ്രീ .ഗോപാലകൃഷ്ണ കുറുപ്പ് സ്കൂളിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് . 1970-80 കാലഘട്ടത്തിൽ സ്കൂളിന്റെ മികച്ച കാലഘട്ടമായിരുന്നു .അക്കാലത്തു മികച്ച സ്കൂളുകളുടെ പട്ടികയിൽ യൂ. പി എസ് കുറ്റിക്കാട് ഇടം നേടിയിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹിന്ദി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.852942413057734, 76.92232753969273|zoom=16}}
- അപൂർണ്ണ ലേഖനങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40238
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ