"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=സി  സോസി  പി വി     
| പ്രധാന അദ്ധ്യാപകന്‍=സി  സോസി  പി വി     
| പി.ടി.ഏ. പ്രസിഡണ്ട്=വത്സന്‍
| പി.ടി.ഏ. പ്രസിഡണ്ട്=വത്സന്‍
| സ്കൂള്‍ ചിത്രം=donboscoshs.bmp|
| ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= donboscoshs.bmp ‎|  
| സ്കൂള്‍ ചിത്രം= donboscoshs.bmp ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

20:53, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2016Mtdinesan




പട്ടുവം ദീനസേവനസഭയുടെ കീഴില് ശ്രെവണ സംസാര ന്യനതയുള്ള കുട്ടികള്ക്കായി 1996 ല് ആരംഭിച്ച വിദ്യാലയമാണ് ഡോണ്‍ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് ‍ഹയര്‍ സെക്കന്ററി സ്കൂള്‍. കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ ശബ്ദമലീനീകരണമില്ലത്ത ശ്രെവണ സംസാര ന്യനതയുള്ള കുട്ടികളുടെ പഠനത്തിനു അനുയോജ്യമായ കാരക്കുണ്ട് ദേശത്താണു ഡോണ്‍ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതിചെയുന്നതു. 2008 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്പെഷൃല് സ്കൂളിനുളള സമുഹ്യ ഷേമവകുൂപ്പിന്റെ അവാര്‍ഡും ഡോണ്‍ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് സ്കൂളിനായിരുന്നു

ചരിത്രം

ദീനസേവനസഭയുടെ കീഴില് 1981 ല് 5 കുട്ടികള്ക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതല് ഒരു സ്പെഷൃല്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയില് സജ്ജീകരിച്ച കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല് (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. -Audiology room -Ear mould lab -Science Lab -Sports room -Tailoring class room -Auditorium -അണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം. സൗജന്യ താമസം ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ് ഭാഗമായി ബുക്ക് ബൈന്റിംഗ് ആന്റ് റൂളിംഗ് യുണിറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളിന്റെ പേര്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • തൊഴില് പരിശീലനം

മാനേജ്മെന്റ്

ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വിദ്യാലയത്തിന്റെ മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ് സി. സോസി പി വി യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപക : സി.വന്ദന ഡി എസ് എസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 800 മീറ്ററില് സ്വര്‍ണ്ണം-ഒളിമ്പിക്‍സ് സെലക്ഷന്
  • പ്രശാന്ത് വിജയന് -ദേശിയ ബധിര അത് ലറ്റിക് മീറ്റില് 400 മീറ്ററില് സ്വര്‍ണ്ണം
  • ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 200മീറ്ററില് സ്വര്‍ണ്ണം


വഴികാട്ടി

<googlemap version="0.9" lat="12.066328" lon="75.319819" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.086324, 75.314713, donbosco speech and hearing school 12.064313, 75.319669, donbosco speech and hearing school </googlemap>